Tag: drug seized
കാക്കനാട് ലഹരിമരുന്ന് വേട്ട: എക്‌സൈസ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ; 4 പേർക്ക് സ്‌ഥലംമാറ്റം
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തിൽ കൊച്ചിയിലെ എക്‌സൈസ് ഇൻസ്‌പെക്‌ടർ ശങ്കറിനെ സസ്‌പെൻഡ് ചെയ്‌തു. എക്‌സൈസ് സിഐ ബിനോജിനെ അടിയന്തര നടപടിയിലൂടെ കാസർഗോഡേക്ക് സ്‌ഥലംമാറ്റി. ഒപ്പം ഒരു പ്രിവന്റീവ് ഓഫിസറേയും, രണ്ട്...
കാക്കനാട് ലഹരിമരുന്ന് വേട്ട; എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ
കൊച്ചി: കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. ഇന്നലെ എക്‌സൈസ് സിഐ ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ...
കാക്കനാട് ലഹരിവേട്ട; ഇതുവരെ 10 കോടിയിലധികം ലഹരിമരുന്ന് കടത്തിയതായി അന്വേഷസംഘം
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണസംഘം. കേരളത്തിലേക്ക് പ്രതികൾ ഇതിനോടകം 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന് കടത്തിയതായാണ് അന്വേഷണസംഘം വ്യക്‌തമാക്കുന്നത്. കൂടാതെ കേരളത്തിലേക്ക് അവസാനം എത്തിച്ച...
കാക്കനാട് ലഹരിവേട്ട; സംസ്‌ഥാനത്ത് നാലിടത്ത് എക്‌സൈസ് പരിശോധന
കൊച്ചി: കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ എക്‌സൈസ് റെയ്‌ഡ്. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെ നാല് ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന...
കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിൽ
കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിലായി. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്‌ത...
തിരുവനന്തപുരത്ത് ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി നാല് പേര്‍ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി നാല് പേര്‍ പിടിയിൽ. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരി വസ്‌തുക്കളുമായി പിടിയിലായത്. ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പോലീസും, ആന്റി...
മയക്കുമരുന്നുമായി യുവാവ് അറസ്‌റ്റിൽ; 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
മങ്കട: മാരകശേഷിയുള്ള മയക്കുമരുന്നായ എംഡിഎംയുമായി യുവാവ് പിടിയിൽ. അങ്ങാടിപ്പുറം പുത്തനങ്ങാടി ഒടുവിൽ വീട്ടിൽ മുഹമ്മദ് ഇല്യാസിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി...
120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ
കണ്ണൂർ: കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനക്കിടെ 120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി. പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 12,000 പാക്കറ്റ് ലഹരി വസ്‌തുക്കളാണ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ടുപേരെ എക്‌സൈസ് സംഘം...



































