Tag: drugs
തൊഴിലുറപ്പ് ജോലിക്കിടെ നിരോധിത ലഹരിവസ്‌തു ശേഖരം കണ്ടെത്തി
തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അപ്പു ബസാറിന് സമീപത്തെ പാലത്തിനടിയിൽ ലഹരിവസ്‌തു ശേഖരം കണ്ടെത്തി. തൊഴിലുറപ്പ് പണിക്കിടെയാണ് പ്ളാസ്‌റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചുവെച്ച ഹാൻസിന്റെയും മറ്റും പാക്കറ്റുകൾ കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ്എം മുനീർ,...
മാരക ലഹരി വസ്‌തുക്കളുമായി മൂന്നുപേര്‍ പിടിയില്‍
കാളികാവ്: ലഹരി വസ്‌തുക്കളുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍ബാബു (40), വടക്കുംപറമ്പന്‍ ആഷിഫ് (25), നെച്ചിയില്‍ ജിതിന്‍ (28) എന്നിവരെയാണ് മാരക എം.ഡി.എം.എ. ലഹരി വസ്‌തുക്കളുമായി കാളികാവ് പോലീസ്...
മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍
കാളികാവ്: വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി 3 യുവാക്കളെ പിടികൂടി. ഗ്രാമിന് 600 ഡോളര്‍ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കാളികാവ് പോലീസ് കണ്ടെടുത്തത്. ചോക്കാട് സ്വദേശികളായ നീലാമ്പ്ര...
എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍
മാനന്തവാടി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജില്ലയില്‍ രണ്ട് പേര്‍ പിടിയില്‍. ചൂട്ടക്കടവ് സ്വദേശി എ. ജയപാണ്ടി (21), മാനന്തവാടി അമ്പുകുത്തി സ്വദേശി ഷെഫീഖ് കെ. വി (27) തുടങ്ങിയവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...