തൊഴിലുറപ്പ് ജോലിക്കിടെ നിരോധിത ലഹരിവസ്‌തു ശേഖരം കണ്ടെത്തി

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അപ്പു ബസാറിന് സമീപത്തെ പാലത്തിനടിയിൽ ലഹരിവസ്‌തു ശേഖരം കണ്ടെത്തി. തൊഴിലുറപ്പ് പണിക്കിടെയാണ് പ്ളാസ്‌റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചുവെച്ച ഹാൻസിന്റെയും മറ്റും പാക്കറ്റുകൾ കണ്ടെത്തിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ്എം മുനീർ, മെമ്പർ ഡി പ്രജീഷ് എന്നിവർ ഉൾപ്പടെ പഞ്ചായത്ത് അധികാരികൾ സ്‌ഥലത്തെത്തി. വടകര പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി ലഹരിവസ്‌തുക്കൾ കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: ജില്ലയിലെ വിനോദസഞ്ചാര പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE