Fri, Apr 19, 2024
30 C
Dubai
Home Tags Drugs caught

Tag: drugs caught

മുൻഭാര്യയെ കാറിൽ മയക്കുമരുന്ന് വച്ച് കുടുക്കാൻ ശ്രമം: പൊളിച്ച് പൊലീസ്

വയനാട്: ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി,...

ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്‌ഥിരീകരിച്ചു

കവരത്തി: ലക്ഷദ്വീപ് തീരത്തെ ലഹരിക്കടത്തിൽ പാകിസ്‌ഥാൻ ബന്ധം സ്‌ഥിരീകരിച്ചു. കേസിൽ പ്രതികളായ 4 പേർക്ക് പാക് ശൃംഖലയുമായി ലഹരിക്കടത്തിൽ ബന്ധമുണ്ടെന്നാണ് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ...

വൻ ലഹരിവേട്ട; ലക്ഷദ്വീപ് തീരത്ത് നിന്നും 1500 കോടിയുടെ ലഹരിമരുന്ന് പിടികൂടി

കവരത്തി: ലക്ഷദ്വീപ് തീരത്തിനടുത്ത് നിന്നും കോടികൾ വിലമതിക്കുന്ന വൻ മയക്കുമരുന്ന് വേട്ട നടത്തിയതായി റിപ്പോർട്. ദ്വീപിലെ പുറംകടലിൽ നിന്നും രണ്ട് മൽസ്യ ബന്ധന ബോട്ടുകളിലായാണ് മയക്കുമരുന്ന് പിടികൂടിയത്. 1,500 കോടി രൂപ വിലമതിക്കുന്ന...

കൊച്ചിയിൽ 1500 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട

കൊച്ചി: സംസ്‌ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കൊച്ചിയിൽ നിന്നും 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കോസ്‌റ്റ് ഗാർഡും ഡയറക്‌ടറേറ്റ് റെവന്യൂ ഇന്റലിജൻസും സംയുക്‌തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിനാണ് പിടികൂടിയത്. കൊച്ചിയിലെ...

ആലപ്പുഴയില്‍ വൻ മയക്കുമരുന്ന് വേട്ട

ആലപ്പുഴ: കരീലക്കുളങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡിയുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ളാവില്‍ മുനീര്‍ (25) എന്നിവരെയാണ്...

ഹൈദരാബാദിൽ 54 കോടിയുടെ ലഹരിമരുന്ന് വേട്ട; ​അഞ്ച് യുവതികൾ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നിന്ന് വന്ന അഞ്ച് സ്‌ത്രീകളിൽ നിന്ന് 6.75 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഹൈദരാബാദ് കസ്‌റ്റംസ്‌ എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിലാണ്...

തൃശൂര്‍ ജില്ലയില്‍ കോടികളുടെ ലഹരിമരുന്ന് വേട്ട

തൃശൂര്‍: സംസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. തൃശൂര്‍ വാടാനപ്പള്ളിയില്‍ ഹാഷിഷ് ഓയിലിന്റെ വന്‍ ശേഖരം പിടികൂടി. ഒന്നരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ്...

നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്‌സൈസിന്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ നിലവിൽ...
- Advertisement -