Tag: e sreedharan
ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്‌തിയോടും ചെയ്യാൻ സാധിക്കും; ബിജെപി വേദിയിൽ ഇ ശ്രീധരൻ
തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്‌ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ഡിഎംആർസി മുൻമേധാവി ഇ ശ്രീധരൻ. ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്‌തിയോടും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്‌ഥാന...
കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മൽസരിക്കാൻ തയാറാണെന്നും ശ്രീധരൻ പറഞ്ഞു. ഒരു രാഷ്‌ട്രീയക്കാരൻ ആയിട്ടല്ല പകരം ഒരു ടെക്നോക്രാറ്റെന്ന...
’88 വയസല്ലേ ആയുള്ളൂ, മുഖ്യമന്ത്രിയാകാൻ 15 കൊല്ലം കൂടി കാത്തിരിക്കൂ’; ശ്രീധരനോട് നടൻ സിദ്ധാർഥ്
ചെന്നൈ: കേരളാ മുഖ്യമന്ത്രിയാകാൻ തയാറാണെന്ന മെട്രോമാൻ ഇ ശ്രീധരന്റെ പ്രസ്‌താവനയെ പരിഹസിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്‌ധൻ എന്ന നിലയിൽ ഇ ശ്രീധരൻ നൽകിയ സംഭാവനകളുടെ ആരാധകനാണ് താൻ, അദ്ദേഹത്തിന്റെ...
ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് കെ സുരേന്ദ്രന്‍
കാസര്‍ഗോഡ്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനാണ് മെട്രോമാന്‍ ഇ ശ്രീധരനെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏത് മണ്ഡലത്തില്‍ വേണമെങ്കിലും അദ്ദേഹത്തിന് മല്‍സരിക്കാമെന്നും കെ സുരേന്ദ്രന്‍.
ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേര്‍...
കേരളത്തിലെ ഇടത്-വലത് മുന്നണികൾ വൻ പരാജയം; ഇ ശ്രീധരൻ
തിരുവനന്തപുരം: താന്‍ പാർട്ടിയിൽ ചേര്‍ന്നതോടെ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് ഇ ശ്രീധരന്‍ . കേരളത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് വഴി. സംസ്‌ഥാന നേതാക്കളാണ് തന്നെ കണ്ട് മൽസരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോൽസാഹിപ്പിച്ചുവെന്നും...
ഇ ശ്രീധരന്റെ പരാമർശങ്ങൾ നിർഭാഗ്യകരം; ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്‌ബി
തിരുവനന്തപുരം: കിഫ്‌ബിയാണ് കേരളത്തിന് ഏറ്റവും അധികം ദ്രോഹം ചെയ്‌തിരിക്കുന്നതെന്ന ഇ ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി കിഫ്‌ബി രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കിഫ്‌ബി ഇ ശ്രീധരനുള്ള മറുപടി കുറിപ്പ് പുറത്തുവിട്ടത്.
കിഫ്‌ബി കടംവാങ്ങിയാണ്...
അധികാരം ഇല്ലാത്തതിനാൽ ഗവർണർ പദവി വേണ്ട; മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ
തിരുവനന്തപുരം: ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കുക, അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നീ വിഷയങ്ങൾക്കാകും ബിജെപി...
താൻ ബിജെപിയിൽ ചേർന്നതുകൊണ്ട് പാർട്ടിയുടെ വോട്ട് ഇരട്ടിയാകും; ഇ ശ്രീധരൻ
മലപ്പുറം: താൻ പാർട്ടിയിൽ ചേർന്നു എന്ന ഒറ്റക്കാരണം കൊണ്ട് ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ ശ്രീധരൻ. 'ഞാൻ ബിജെപിയിലേക്ക് വരുന്ന ഒറ്റ സംഗതി മതി, കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരും. കൂടുതൽ വോട്ട്...






































