Fri, Jan 23, 2026
18 C
Dubai
Home Tags Earanakulam news

Tag: Earanakulam news

സിനിമാ ചിത്രീകരണത്തിനിടെ അപകടം; കാർ തലകീഴായി മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ അടക്കം അഞ്ചുപേർക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. കൊച്ചി...

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്‍മഹത്യ? പെട്രോൾ കാൻ കണ്ടെത്തി

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ ആത്‍മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പോലീസ് സ്‌ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ...

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ചു; അതിദാരുണം

കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ വെന്തു മരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. വീടിന്റെ...

നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്‌റ്റഡിയിൽ

കൊച്ചി: എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ഗുരുതരമായി പരിക്കേറ്റ നീനുവിനെ (26) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നീനു ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. നീനുവിന്റെ...

പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനോടുക്കി

എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനോടുക്കി. പിറവം കക്കാട് നെടിയാനിക്കുഴി തറ്റമറ്റത്തിൽ ബേബിയാണ് (58) ഇന്ന് പുലർച്ചയോടെ ഭാര്യ സ്‌മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനോടുക്കിയത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്....

കുറുമശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

എറണാകുളം: കുറുമശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും മകനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുമശേരി അമ്പാട്ടുപറമ്പിൽ ഗോപി (62), ഭാര്യ ഷീല (55), മകൻ ഷിബി...

കെഎസ്ഇബി വാഴവെട്ടൽ വിവാദം; കർഷകന് നഷ്‌ടപരിഹാരം കൈമാറി

കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടലിനെ തുടർന്ന് ദുരിതത്തിലായ കർഷകന് കെഎസ്ഇബിയുടെ നഷ്‌ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് എംഎൽഎ ആന്റണി ജോൺ, കർഷകനായ കാവുംപുറം തോമസിന് കൈമാറിയത്. കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി...

കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദം; റിപ്പോർട് തേടി എറണാകുളം ജില്ലാ കളക്‌ടർ

കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദത്തിൽ ഇടപെട്ട് എറണാകുളം ജില്ലാ കളക്‌ടർ. വിഷയത്തിൽ മൂവാറ്റുപുഴ തഹിൽദാറോട് കളക്‌ടർ റിപ്പോർട് തേടി. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങാത്ത് കെഎസ്ഇബി വാഴ കൃഷി...
- Advertisement -