Mon, Oct 20, 2025
29 C
Dubai
Home Tags Eldhos kunnappilly mla

Tag: eldhos kunnappilly mla

ബലാൽസംഗം, വധശ്രമം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങളാണ്...

എല്‍ദോസ് കുന്നപ്പിള്ളി: ബലാൽസംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; ഹൈക്കോടതി

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി ബലാൽസംഗ കേസിൽ പരാതിക്കാരി നൽകിയ ആദ്യപരാതിയിൽ ലൈംഗിക പീഡനം പറയാതിരുന്നതിൽ നിന്ന് ബന്ധം പരസ്‌പര സമ്മതത്തോടെ ആയിരുന്നു എന്നു മനസിലാകുമെന്ന് കോടതിയുടെ പ്രതികരണം. പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതം അനുസരിച്ചുള്ള ലൈംഗിക...

എൽദോസ് കുന്നപ്പിള്ളി ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ ഹാജരാകും

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം അഡി.സെഷൻസ് കോടതി ജാമ്യം അനുവദിച്ച പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിലും ജാമ്യനടപടികൾ പൂർത്തീകരിക്കാൻ കോടതിക്ക് മുന്നിലും ഹാജരാകും. ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദ്ദേശിച്ചത്...

എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂര്‍ ജാമ്യം ലഭിച്ചു; പ്രതി 22ന് കോടതിയിൽ ഹാജരാകണം

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് തുരുവനന്തപുരം അഡി.സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ചും വിവിധ സ്‌ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്ന പേട്ട സ്വദേശിയായ യുവതിയുടെ...

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ വിധി 20ന്

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം അഡി.സെഷൻസ് കോടതി 20ന് വിധി പറയും. കേസിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ...

എൽദോസ് കുന്നപ്പിള്ളി കേസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ജില്ലാക്കോടതി ഇന്ന് ഉച്ചക്ക് ശേഷം വാദം കേൾക്കും. ഇന്നത്തെ വിധിയനുസരിച്ചാണ് പൊലീസ് അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുക. എംഎൽഎ തന്നെ പലയിടങ്ങളിൽ...

രാമക്ഷേത്ര നിര്‍മാണ ഫണ്ട്; ആര്‍എസ്എസ് കബളിപ്പിച്ചെന്ന് എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി പെരുമ്പാവൂര്‍ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി സംഭാവന നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി എംഎല്‍എ രംഗത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കബളിപ്പിച്ചുവെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം. ഒരു ക്ഷേത്രത്തിലേക്കുള്ള വഴിപാടാണെന്ന് പറഞ്ഞ്...
- Advertisement -