Tag: EM
അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ
മോദിയുടെ ആശ്രിതവൽസനായ സംസ്‌ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്‌തി, ആവിഷ്‌കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്തലൻമാരായ ഇടതുപക്ഷത്തിന്റെ 'രാജാവ്' പിണറായി വിജയനും ചേർന്ന്...
കേന്ദ്ര ഏജൻസികളുടെ ജോലികള്‍ ഭാരിച്ചതാണ്; അത് ഇടതിനേയും വലതിനേയും വിടില്ല
തിരുവനന്തപുരം: രാഷ്‌ട്രീയ നേതൃത്വത്തിൽ ഉള്ളവരുടെ പേര് പറയണമെന്നും പ്രത്യുപകാരമായി കേസിൽ മാപ്പു സാക്ഷിയാക്കാമെന്നും സമ്മർദ്ദമുണ്ടെന്ന് കസ്‌റ്റഡിയിലുള്ള രണ്ട് പ്രതികൾ വെളിപ്പെടുത്തി കഴിഞ്ഞു. പ്രതിയായ സ്വപ്‍നയുടെ ശബ്‌ദരേഖയും ശിവശങ്കറിന്റെ വെളിപ്പെടുത്തലും അങ്ങനെയൊരു സാധ്യതയിലേക്ക് 'കൂടി' വിരൽ...
കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല
നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു.
എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍...
അതി ജീവനത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് മലബാര്‍ ന്യൂസ് പുനരാരംഭിക്കുകയാണ്
അതി ശക്‌തമായ ഭരണഘടനയുടെ കരുത്തില്‍ ആത്‌മ വിശ്വാസത്തോടെ നാം പിന്നിട്ട 73 വര്‍ഷങ്ങള്‍. അതിലെ ഏറ്റവും സുപ്രധാനമായ വര്‍ഷമാണ് നമ്മെ കടന്നു പോകുന്ന 2020. ഈ 73 വര്‍ഷത്തിനിടയില്‍ അതിജീവനത്തിന്റെ പോരാട്ടം ഇത്രമാത്രം...