Wed, Jul 24, 2024
34 C
Dubai

മുസ്​ലിം സ്‌ത്രീകളുടെ സ്വത്തവകാശം: 7 സ്‌ത്രീകളുടെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു

ഡെൽഹി: ശരീഅത്ത് നിയമത്തിന്റെ അടിസ്‌ഥാനത്തിലുള്ള സ്‌ത്രീകളുടെ സ്വത്തവകാശം ഭരണഘടനാപരമായി വിവേചനമാണെന്നും (Muslim Women Property Rights Malayalam) ഇത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഖുർആൻ സുന്നത്ത് സൊസൈറ്റി ഉൾപ്പടെ വ്യത്യസ്‌ത സംഘടനകൾ സുപ്രീംകോടതിയിൽ...

മുഖം മറയ്‌ക്കുന്നത് വെല്ലുവിളി; കസാഖ്‌സ്‌ഥാൻ ബുർഖ നിരോധനം പരിഗണിക്കുന്നു

അസ്‌താന: സ്വാതന്ത്ര്യം പ്രഖ്യാപിച്ച അവസാന സോവിയറ്റ് റിപ്പബ്‌ളിക് രാജ്യമായ കസാഖ്‌സ്‌ഥാൻ ബുർഖ (Kazakhstan Considers Burka Ban) നിരോധനം പരിഗണിക്കുന്നതായി റിപ്പോർട്. ജനസംഖ്യയുടെ 72% ഇസ്‌ലാം മതം പിന്തുടരുന്ന രാജ്യം തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ...

ആലത്തൂർ ‘കൃപ’ പാലിയേറ്റീവ് രംഗത്ത് മാതൃക; 169 രോഗികൾക്ക് തണൽ

പാലക്കാട്: ജില്ലയിലെ ആലത്തൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കൃപ’ പാലിയേറ്റീവ് (Alathur Kripa Palliative Clinic is a model in palliative care) രംഗത്ത് സൃഷ്‌ടിക്കുന്നത് സമാനതകളില്ലാത്ത മാനുഷ്യക സേവനമാണ്. മിക്ക...

നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ; തിരിച്ചറിയാൻ ഈ വാർത്ത സഹായിക്കും

കമ്പ്യൂട്ടറുകളും, (AI Dangers in Malayalam) അവയിൽ നിക്ഷേപിച്ച നിർമിതബുദ്ധിയും അടിസ്‌ഥാനമാക്കി മനുഷ്യരേക്കാൾ വേഗതയിലും മനുഷ്യരേക്കാൾ മികച്ച പ്രവർത്തികളും സൃഷ്‌ടിക്കാൻ നിർമിതബുദ്ധി എന്ന് മലയാളത്തിൽ വിശേഷിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അഥവാ എഐക്ക് സാധ്യമാണ്....

ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു

പൃഥ്വിരാജ്‌ 25 കോടി പിഴയടച്ചു എന്ന വ്യാജവാർത്ത (Clickbait Fake News)വിവിധ മലയാളം ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ രണ്ടരകോടിയോളം ആളുകൾ വായിച്ചുകഴിഞ്ഞു എന്നാണ് ഏകദേശ കണക്ക്. വ്യാജനെതിരെ പൃഥ്വിരാജ്‌ നൽകിയ മറുപടിയും ഓൺലൈനിൽ ഏകദേശം...

ഒആർഎസ് പിതാവ് ഡോ. ദിലീപ്‌ മഹലനാബിസിന് മരണാനന്തര ബഹുമതി

ന്യൂഡെൽഹി: ആർക്കിടെക്റ്റ് ബാലകൃഷ്‌ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്‌ണ, ഇന്തോ–അമേരിക്കൻ ഗണിത ശാസ്‌ത്രജ്‌ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം...

എപ്പോഴാണ് സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്? ശ്രദ്ധേയ വനിതാ പ്രധാനമന്ത്രിമാർ ആരൊക്കെ?

ആധുനിക ലോകത്തിന്റെ പരിഛേദമായി ഏവരും ചൂണ്ടികാണിക്കുന്ന അമേരിക്കയിൽ 1920ൽ മാത്രമാണ് സ്‌ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായത്! അതെ, 1920 ഏപ്രിൽ 26ന് ഭരണഘടനയുടെ 19ആം ഭേദഗതി പ്രകാരമാണ് അമേരിക്കയിൽ സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്....

ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്

വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിൽ ഹിജാബ് അനുകൂലികൾ ഈ വിധി മൗലികാവകാശ ലംഘനമാണ് എന്ന് പറയുമ്പോൾ ഒരു സ്‌ഥാപനം നിർണയിക്കുന്ന യൂണിഫോം എല്ലാവരും പാലിക്കേണ്ട...
- Advertisement -