Tag: Entertainment news
അക്ഷയ് കുമാറിനൊപ്പം വീണ്ടും കൈകോർക്കാൻ പ്രിയദർശൻ; അടുത്ത ബോളിവുഡ് ചിത്രം
തന്റെ അടുത്ത ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ പ്രിയദർശൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അക്ഷയ് കുമാറിനൊപ്പം ബോളിവുഡ് ചിത്രമൊരുക്കാനുള്ള ചർച്ചയിലാണെന്ന് പ്രിയദർശൻ ഫേസ്‌ബുക്കിൽ കുറിച്ചു. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും അദ്ദേഹം...
‘പാമ്പാടും ചോലൈ’ തമിഴ് ക്രൈം ത്രില്ലർ ചിത്രം; ടൈറ്റിൽ പോസ്‌റ്റർ റിലീസായി
രംഗ ബുവനേശ്വർ സംവിധാനം ചെയ്യുന്ന 'പാമ്പാടും ചോലൈ' ചിത്രത്തിന്റെ പോസ്‌റ്റർ മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്ന് റിലീസ് ചെയ്‌തു. റിയാസ് എംടി കഥയും, തിരക്കഥയും നിർവഹിക്കുന്ന ഈ തമിഴ് ക്രൈം...
‘വിക്രം’; ലോകേഷ് കനകരാജ്- കമൽഹാസൻ ചിത്രത്തിൽ നരേനും
'കൈതി' എന്ന ബ്ളോക്ബസ്‌റ്ററിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ്. കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി, 'വിക്രം' എന്ന ചിത്രവുമായാണ് ലോകേഷ് എത്തുന്നത്. ചിത്രത്തിൽ മലയാളി താരം നരേനും പ്രധാന വേഷത്തിലുണ്ട്.
ലോകേഷിന്റെ 'കൈതി'യിലും...
ചിരഞ്‌ജീവി- കെഎസ് രവീന്ദ്ര ചിത്രത്തിൽ വില്ലനായി നവാസുദ്ദീന്‍ സിദ്ദീഖി
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം 'പേട്ട'യിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് കാലെടുത്തുവെച്ച ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖി ചിരഞ്‌ജീവി ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നു. 'പേട്ട'യിൽ രജനികാന്തിന്റെ വില്ലനായി തിളങ്ങിയ താരം തെലുങ്കിലും വിജയം ആവർത്തിക്കാൻ കഴിയുമെന്ന...
ദീപാവലി കളറാക്കാൻ ‘അണ്ണാത്തെ’യുമായി രജനി എത്തും; പുതിയ പോസ്‌റ്റർ പുറത്ത്
ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'അണ്ണാത്തെ'യുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് നിർമാതാക്കളായ സൺ പിക്‌ച്ചേഴ്സ്. ചിത്രം നവംബർ നാലാം തീയതി തിയേറ്ററുകളിൽ എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പോസ്‌റ്റർ പങ്കുവെച്ചിരിക്കുന്നത്.
‘പേട്ട'യ്‌ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ്...
‘ബീസ്‌റ്റ്’ ഒരുങ്ങുന്നു; വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു
തമിഴ് സൂപ്പർ താരം വിജയ് നായകനാവുന്ന ചിത്രം 'ബീസ്‌റ്റി'ന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ഈ വര്‍ഷം മാര്‍ച്ചിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം കോവിഡ് മൂലമാണ് തടസപ്പെട്ടത്. എന്നാലിപ്പോൾ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയില്‍...
‘ഉടുമ്പ്’ ബോളിവുഡിലേക്ക്; കണ്ണൻ താമരക്കുളം തന്നെ സംവിധാനം
ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത് റിലീസിന് ഒരുക്കിയിരിക്കുന്ന മലയാളം ഡാർക്ക് ത്രില്ലർ 'ഉടുമ്പ്' ബോളിവുഡിലേക്ക്.
ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ...
ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്‌റ്റിവലിലേക്ക് ടിക്കറ്റ് നേടി ‘ചതുര്‍മുഖം’
25ആമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്‌റ്റിക്ക് ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമായ 'ചതുര്‍മുഖം'. ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്‌റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ...






































