Fri, Jan 23, 2026
19 C
Dubai
Home Tags Entertainment news

Tag: Entertainment news

നീരജിന്റെ ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’; ട്രെയ്‌ലര്‍ പുറത്ത്

'ഫാമിലി മാന്‍' എന്ന ആമസോണ്‍ സീരീസിന് ശേഷം മലയാളി താരം നീരജ് മാധവ് വേഷമിടുന്ന ഹിന്ദി ആന്തോളജിയായ 'ഫീല്‍സ് ലൈക്ക് ഇഷ്‌കി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നെറ്റ്ഫ്ളിക്‌സ് ഒറിജിനല്‍ ചിത്രം ജൂലൈ 23നാണ് റിലീസ്...

‘രാക്ഷസൻ’ ഹിന്ദിയിലേക്ക്, അക്ഷയ് കുമാർ നായകനാകും; ‘മിഷൻ സിൻഡ്രല്ല’ ഒരുങ്ങുന്നു

തമിഴ് സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ 'രാക്ഷസൻ' ഹിന്ദി റീമേക്കിങ്ങിന് ഒരുങ്ങുന്നു. അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 'മിഷൻ സിൻഡ്രല്ല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങാണ് നായിക. അക്ഷയ് കുമാറിനെ...

‘സാനി കൈദം’; ഷൂട്ടിങ് പുനരാരംഭിച്ചെന്ന് കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ മാത്തേശ്വരം സംവിധാനം ചെയ്യുന്ന ചിത്രം ‘സാനി കൈദ'ത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. കീർത്തി തന്നെയാണ് തന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 'ബാക്ക് ടു ഷൂട്ട്...

‘മിഷന്‍ സി’ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്‌

ശരത് അപ്പാനി നായകനാകുന്ന മിഷന്‍ സി എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് ശരത് അപ്പാനി. ശരത്തിനൊപ്പം മീനാക്ഷി ദിനേശ് നായികയായി വരുന്ന ചിത്രം വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി...

‘ആണും പെണ്ണും’ കാണാം ആമസോണ്‍ പ്രൈമില്‍; സ്ട്രീമിങ് നാളെമുതൽ

മലയാളം ആന്തോളജി ചിത്രമായ 'ആണും പെണ്ണും' ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പലർക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ...

കാത്തിരിപ്പ് അവസാനിക്കുന്നു; ‘ആര്‍ആര്‍ആര്‍’ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്റെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. ഇനി രണ്ട് പാട്ടുകള്‍ മാത്രമാണ് ചിത്രീകരിക്കാനുള്ളത്. കൂടാതെ രാം ചരണും, ജൂനിയര്‍ എന്‍ടിആറും രണ്ട് ഭാഷകളുടെ ഡബ്ബിങ്...

മമ്മൂട്ടിയുടെ ‘വൺ’ മറ്റ് ഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

സംവിധായകൻ സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘വൺ’ സിനിമയുടെ റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കി. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ രാജ്യത്തെ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് അവകാശമാണ് ബോണി...

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം

നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ 'മാറ്റിനി’ കൂടെയുണ്ടാകും. അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ...
- Advertisement -