Tag: Entertainment news
‘ആരാധനാ ജീവനാഥാ’; പത്താം വളവിലെ പെരുന്നാൾ ഗാനം പുറത്ത്
സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്ത് സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്‌മകുമാർ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് 'പത്താം വളവ്'. ഇപ്പോഴിതാ ചിത്രത്തിലെ പെരുന്നാൾ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വിജയ് യേശുദാസും മെറിനും ചേർന്നാണ്...
‘രാധേ രാധേ വസന്തരാധേ’; ശ്രദ്ധേയമായി ‘മഹാവീര്യറി’ലെ ആദ്യഗാനം
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയരായ നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'മഹാവീര്യറി'ലെ ആദ്യഗാനം മികച്ച പ്രതികരണം നേടുന്നു. 'രാധേ രാധേ വസന്തരാധേ' എന്ന ഗാനത്തിന്റെ...
നിവിൻ പോളി-റോഷൻ ആൻഡ്രൂസ് ടീം വീണ്ടും; ഒരുങ്ങുന്നത് ഫൺ എന്റർടെയ്നർ
ബോക്‌സോഫിസിൽ ഹിറ്റായ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു. ഫൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നടന്നു.
അജിത്ത് വിനായക ഫിലിംസിന്റെ...
ലിയോ തദേവൂസിന്റെ ‘പന്ത്രണ്ട്’; റിലീസ് തീയതി പുറത്തുവിട്ടു
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട് ' (12) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം...
അൻവർ റഷീദ് ചിത്രത്തിൽ പ്രണവിനൊപ്പം കാളിദാസും
പ്രണവ് മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാമും എത്തുന്നു. ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നത്. സിനിമയ്‌ക്ക് ഇതുവരെ പേര് നിശ്‌ചയിച്ചിട്ടില്ല.
അഞ്‌ജലി മേനോനാണ് ചിത്രത്തിന്...
സുരേഷ് ഗോപിയുമായി കൈകോർക്കാൻ ജിബു ജേക്കബ്; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം
സുരേഷ് ഗോപിയുമായി കൈകോർക്കാൻ സംവിധായകൻ ജിബു ജേക്കബ്. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് ജിബു ജേക്കബ്...
‘സീതാ രാമം’; ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'സീതാ രാമം' എന്നാണ് സിനിമയുടെ പേര്. ടൈറ്റിൽ റിലീസിനൊപ്പം ചിത്രത്തിന്റെ ഒരു വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
ഹാനു രാഘവപുഡിയാണ് ഈ...
‘ഹയ’; ഗുരു സോസുന്ദരം വീണ്ടും മലയാളത്തിൽ
'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ എത്തുന്നു. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിൽ എത്തുന്നത്. 'പ്രിയം', 'ഗോഡ്‌സ് ഓൺ കൺട്രി' എന്നീ...






































