Sun, Jan 25, 2026
22 C
Dubai
Home Tags Entertainment news

Tag: Entertainment news

‘പത്താം വളവ്’; സുരാജ് – ഇന്ദ്രജിത്ത് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന 'പത്താം വളവ്' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13ന് ചിത്രം തിയേറ്ററുകളില്‍ എത്തും. യുജിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ....

കളയിലെ ദിവ്യാ പിള്ള ‘ലൂയിസ്‌’ നായിക!; ശ്രീനിവാസൻ കേന്ദ്രകഥാപാത്രം

ടിവി താരവും സിനിമാ നായികയുമായ ദിവ്യാ പിള്ള 'ലൂയിസ്‌' ചിത്രത്തിൽ സുപ്രധാന കാഥാപാത്രമായി എത്തുന്നു. ശ്രീനിവാസനാണ് സിനിമയിൽ കേന്ദ്രകഥാപാത്രമാകുന്നത്. ആനുകാലിക സംഭവങ്ങളെ ആസ്‌പദമാക്കി ഷാബു ഉസ്‌മാൻ ഒരുക്കുന്നതാണ് 'ലൂയിസ്‌'. 'അയാൾ ഞാനല്ല' 'ഊഴം' 'കള'...

പൃഥ്വിരാജ്– അൽഫോൻസ് ചിത്രം ‘ഗോൾഡ്’; ശ്രദ്ധനേടി ടീസർ

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അൽഫോൻസ് പുത്രൻ- പൃഥ്വിരാജ്- നയൻതാര ചിത്രം 'ഗോൾഡി'ന്റെ ടീസർ. 'പ്രേമം' സിനിമയ്‌ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന...

ദുൽഖർ നായകനാവുന്ന ‘ഗൺസ് ആൻഡ് ഗുലാബ്‌സ്‌’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നായകനാകുന്ന വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിലെ ഫസ്‌റ്റ് ലുക്ക് പുറത്ത്. വെബ് സീരിസിലെ ദുല്‍ഖറിന്റെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ജെന്റില്‍മാന്‍, ഗോ...

കെജിഎഫ് 2ലെ ആദ്യഗാനം പുറത്ത്; സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി ‘തൂഫാൻ’

ബാഹുബലിയ്‌ക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയ സീക്വലാണ് കന്നഡ ചിത്രം കെജിഎഫിന്റേത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്‌ജയ് ദത്താണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവിഡ് പശ്‌ചാത്തലത്തില്‍ പല തവണ...

നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ദസറ’; ഫസ്‌റ്റ് ലുക്ക് പുറത്ത്

'ഈച്ച' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമാസ്വാദകരുടെ മനസിൽ ഇടംനേടിയ നാനി പാന്‍ ഇന്ത്യന്‍ ചിത്രവുമായി എത്തുന്നു. നവാഗതനായ ശ്രീകാന്ത് ഒടെല ഒരുക്കുന്ന 'ദസറ' എന്ന ചിത്രത്തിലാണ് നാനി കേന്ദ്രകഥാപാത്രമായി എത്തുന്നത്....

മോഹൻലാലിന്റെ ‘ആറാട്ട്’ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‌ത 'ആറാട്ട്' ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്റെ 31ആം ദിനത്തിലാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് മാസ്...

‘എകെ 62’; അജിത്തിനൊപ്പം കൈകോർത്ത് വിഘ്‌നേശ് ശിവന്‍

തമിഴ് സൂപ്പർ താരം അജിത്ത് കുമാറിന്റെ 62ആം ചിത്രം സംവിധായകൻ വിഘ്‌നേശ് ശിവനൊപ്പം. വിഘ്‌നേശ് തന്നെയാണ് 'എകെ 62' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‍കരന്‍ നിർമിക്കുന്ന...
- Advertisement -