Tag: Entertainment news
വിധു വിൻസന്റ് ചിത്രം ‘വൈറൽ സെബി’: വേൾഡ് പ്രീമിയർ മാർച്ച് 20ന് ദുബായ് എക്‌സ്‌പോയിൽ
'വൈറൽ സെബി' ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് മാർച്ച് 20ന് ദുബായ് എക്‌സ്‌പോയിൽ വെച്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ. എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയനിൽ മാർച്ച് 20ന് വൈകീട്ട് 6 മണിക്കായിരിക്കും വേൾഡ് പ്രീമിയർ...
അന്നു ആന്റണി ചിത്രം ‘മെയ്‌ഡ് ഇൻ ക്യാരവാൻ’; വീഡിയോഗാനം 5 ലക്ഷം പിന്നിട്ട് ഹിറ്റിലേക്ക്
കഴിഞ്ഞ ദിവസം മനോരമ മ്യുസിക്‌സ് അവരുടെ യൂട്യൂബ് ചാനൽവഴി പുറത്തിറക്കിയ 'മെയ്‌ഡ് ഇൻ ക്യാരവാൻ' ചിത്രത്തിലെ 'നീല നീല നീൾമിഴി' എന്ന് തുടങ്ങുന്ന സോഫ്റ്റ് ടെച്ച് ഗാനം 5 ലക്ഷം ആസ്വാദക ഹൃദയങ്ങളെ...
മീര ജാസ്‌മിൻ- ജയറാം ചിത്രം ‘മകൾ’; ശ്രദ്ധനേടി ടീസർ
മീര ജാസ്‌മിൻ, ജയറാം എന്നിവർ ഒന്നിക്കുന്ന 'മകൾ' സിനിമയുടെ ആദ്യടീസര്‍ പുറത്തുവിട്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഏപ്രിൽ അവസാനത്തോടെ ചിത്രമെത്തുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സംവിധായകന്‍ അറിയിച്ചു.
അച്ചായത്തി ലുക്കില്‍ എത്തിയ മീര ജാസ്‌മിന്റെയും ദേവികയുടെയും...
ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’; ചിത്രീകരണം ഏപ്രിലില്‍
ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. ആഷിഖ് അബു തന്നെയാണ്...
ഭാവന വീണ്ടും മലയാള സിനിമയിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’
അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ചലച്ചിത്ര താരം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.
ഷറഫുദ്ദീൻ നായകനാകുന്ന...
‘ഭീഷ്‌മ’യിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് മമ്മൂട്ടി
തിയേറ്ററുകളെ വീണ്ടും ഉണർത്തിയ മമ്മൂട്ടി- അമൽ നീരദ് ചിത്രം 'ഭീഷ്‌മ പർവ്വ'ത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്. മികച്ച പ്രതികരണം നേടി ചിത്രം വൻ വിജയത്തിലേക്ക് കുത്തിക്കുന്നതിനിടെയാണ് സിനിമയിൽ നിന്നും ഒഴിവാക്കിയ സീൻ പുറത്തുവിട്ടത്.
മമ്മൂട്ടി...
‘മോൺസ്‌റ്റർ’ ഒരു സോംബി ചിത്രമല്ലെന്ന് സംവിധായകൻ വൈശാഖ്
തിയേറ്ററുകളിൽ വൻ വിജയമായിരുന്ന 'പുലിമുരുകന്' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മോൺസ്‌റ്റർ'. മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ നിന്നും ഹിറ്റ് ചിത്രം തന്നെ പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇതിനിടെ സിനിമ...
ഡബ്ബിങ്ങിനിടയിലും അഭിനയിച്ച് ഷൈൻ ടോം; വീഡിയോ വൈറൽ
തന്റെ സ്വാഭാവികമായ അഭിമായ ശൈലിയിലൂടെ സിനിമാലോകത്തെ ഇതിനോടകം സ്‌ഥാനമുറപ്പിച്ച മലയാള നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സ്വഭാവ നടനായും മലയാളത്തിൽ മിന്നുന്ന പ്രകടനം കാഴ്‌ച വെക്കുന്ന താരത്തിന്റെ ഡബ്ബിങ് വീഡിയോ...






































