Mon, Jan 26, 2026
21 C
Dubai
Home Tags Entertainment news

Tag: Entertainment news

‘ബ്രോ ഡാഡി’യിലെ ‘അന്നമ്മ’; മീനയുടെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

'ലൂസിഫറി'ന് ശേഷം മോഹൻലാലിലെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. സിനിമയിലെ മീനയുടെ ക്യാരക്‌ടർ പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 'അന്നമ്മ' എന്ന...

മാരി സെൽവരാജ് ചിത്രത്തിൽ ഫഹദ്; വില്ലനാകും

മാരി സെൽവരാജ് ചിത്രത്തിൽ വില്ലനാകാൻ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ. 'പരിയേറും പെരുമാൾ, കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക. ഉദയനിധി...

‘ഭീഷ്‍മ പർവ്വം’; പുതിയ ക്യാരക്‌ടർ പോസ്‌റ്ററുകൾ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പർവ്വ'ത്തിലെ പുതിയ രണ്ട് ക്യാരക്‌ടർ പോസ്‌റ്ററുകൾ കൂടി പുറത്ത്. മമ്മൂട്ടി തന്നെയാണ് പുതിയ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. സുദേവ് നായരുടെയും ഹരീഷ് ഉത്തമന്റെയും ക്യാരക്‌ടർ...

ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ഒണക്ക മുന്തിരി’; നന്ദി അറിയിച്ച് വിനീത്

പ്രേക്ഷകർ നെഞ്ചേറ്റി വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിലെ 'ഒണക്കമുന്തിരി' എന്നു തുടങ്ങുന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ഈണമിട്ട ഈ പാട്ട് പാടിയിരിക്കുന്നത് ദിവ്യ വിനീതാണ്. ഹൃദയത്തിലെ മൂന്നാമത്തെ ഗാനമായി...

പുതുവർഷത്തിലെ ആദ്യ മലയാളം റിലീസായി ‘രണ്ട്’; ജനുവരി 7ന് തിയേറ്ററുകളിൽ

2022ലെ ആദ്യ മലയാളം റിലീസായി മാറാൻ 'രണ്ട്'. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് സുജിത് ലാൽ സംവിധാനം ചെയുന്ന 'രണ്ട്' ജനുവരി 7ന് തിയേറ്ററുകളിൽ...

വിശാൽ നായകനാവുന്ന പുതിയ ചിത്രം ‘മാർക് ആന്റണി’; 5 ഭാഷകളിൽ എത്തും

വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ പേര് ‘മാര്‍ക് ആന്റണി’ എന്നാണ്....

കാത്തിരിപ്പ് നീളും; ‘ആർആർആർ’ റിലീസ് നീട്ടി

എസ്എസ് രാജമൗലിയുടെ 'ആർആർആർ' റിലീസ് മാറ്റിവെച്ചു. ജനുവരി ഏഴിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമൈക്രോൺ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വർധിക്കുകയും പലയിടത്തും തിയേറ്റർ അടക്കുകയും ചെയ്‌തതിനെ തുടർന്നാണ് നീട്ടിയത്. റിലീസ് മാറ്റിവെച്ച വിവരം...

‘നീലരാത്രി’; എല്ലാ ഭാഷകളിലുമായി ഒരു സിനിമ, ഇന്ത്യയിലാദ്യം

ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ‘സവാരി’ക്ക് ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'നീലരാത്രി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം...
- Advertisement -