Tag: Entertainment news
പ്രഭാസ് ചിത്രം ‘രാധേ ശ്യാമി’ന്റെ റിലീസ് നീട്ടി
രാജ്യത്ത് ഒമൈക്രോൺ പിടിമുറുക്കിയതോടെ മറ്റൊരു വമ്പൻ സിനിമയുടെ റിലീസ് കൂടി നീട്ടി. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാമി'ന്റെ റിലീസാണ് നീട്ടിയത്.
ജനുവരി 14നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം മാർച്ച്...
ചൈനയിലും ഹിറ്റായി ‘മിന്നൽ മുരളി’; വീഡിയോ പങ്കുവെച്ച് ബേസിൽ
റിലീസ് ദിവസം തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്‌റ്റില്‍ ഒന്നാമതെത്തിയ ടൊവിനോ ചിത്രം 'മിന്നൽ മുരളി'യുടെ പുതിയ വിശേഷം പങ്കുവെച്ച് സംവിധായകൻ ബേസിൽ ജോസഫ്. ഇന്ത്യയിൽ ഒട്ടാകെ ചർച്ചാവിഷയം ആയി മാറിയ ചിത്രം...
സൗബിൻ നായകനായെത്തുന്ന ‘കള്ളൻ ഡിസൂസ’; ട്രെയ്‌ലർ കാണാം
സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കള്ളന്‍ ഡിസൂസ'. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി,...
‘ബ്രോ ഡാഡി’യിലെ ‘അന്നമ്മ’; മീനയുടെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്
'ലൂസിഫറി'ന് ശേഷം മോഹൻലാലിലെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. സിനിമയിലെ മീനയുടെ ക്യാരക്‌ടർ പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
'അന്നമ്മ' എന്ന...
മാരി സെൽവരാജ് ചിത്രത്തിൽ ഫഹദ്; വില്ലനാകും
മാരി സെൽവരാജ് ചിത്രത്തിൽ വില്ലനാകാൻ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ. 'പരിയേറും പെരുമാൾ, കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക.
ഉദയനിധി...
‘ഭീഷ്‍മ പർവ്വം’; പുതിയ ക്യാരക്‌ടർ പോസ്‌റ്ററുകൾ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പർവ്വ'ത്തിലെ പുതിയ രണ്ട് ക്യാരക്‌ടർ പോസ്‌റ്ററുകൾ കൂടി പുറത്ത്. മമ്മൂട്ടി തന്നെയാണ് പുതിയ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
സുദേവ് നായരുടെയും ഹരീഷ് ഉത്തമന്റെയും ക്യാരക്‌ടർ...
ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ഒണക്ക മുന്തിരി’; നന്ദി അറിയിച്ച് വിനീത്
പ്രേക്ഷകർ നെഞ്ചേറ്റി വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിലെ 'ഒണക്കമുന്തിരി' എന്നു തുടങ്ങുന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ഈണമിട്ട ഈ പാട്ട് പാടിയിരിക്കുന്നത് ദിവ്യ വിനീതാണ്.
ഹൃദയത്തിലെ മൂന്നാമത്തെ ഗാനമായി...
പുതുവർഷത്തിലെ ആദ്യ മലയാളം റിലീസായി ‘രണ്ട്’; ജനുവരി 7ന് തിയേറ്ററുകളിൽ
2022ലെ ആദ്യ മലയാളം റിലീസായി മാറാൻ 'രണ്ട്'. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് സുജിത് ലാൽ സംവിധാനം ചെയുന്ന 'രണ്ട്' ജനുവരി 7ന് തിയേറ്ററുകളിൽ...






































