Thu, Apr 30, 2026
32 C
Dubai
Home Tags Entertainment news

Tag: Entertainment news

‘നാരദനി’ൽ അഭിഭാഷകനായി രഞ്‌ജി പണിക്കര്‍; പുതിയ ക്യാരക്‌ടർ പോസ്‌റ്ററെത്തി

ടൊവിനോ തോമസ്- ആഷിക് അബു ചിത്രം 'നാരദന്റെ' പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ടു. രഞ്‌ജി പണിക്കര്‍ അവതരിപ്പിക്കുന്ന 'ഗോവിന്ദ മേനോന്‍' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവട്ടത്. ആഷിഖ് അബുവാണ് പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്....

റോക്കി ഭായ് വരുന്നു; ‘കെജിഎഫ് 2’ റിലീസ് ഏപ്രിലിൽ

സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കെജിഎഫി'ന്റെ രണ്ടാം ഭാഗം (കെജിഎഫ്-2) ഏപ്രിൽ തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ...

‘അദൃശ്യം’ വരുന്നു; മികച്ച ത്രില്ലറെന്ന് സൂചന നൽകി ടീസര്‍

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രം 'അദൃശ്യ'ത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ...

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’; കൈയ്യടിനേടി ട്രെയ്‌ലർ

'ലൂസിഫറി'ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഒരു മുഴുനീള എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പുതരുന്ന ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ...

കോവിഡ്; ‘വലിമൈ’ റിലീസും നീട്ടി

അജിത് കുമാർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’യുടെ റിലീസ് നീട്ടി. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്. ആരാധകരുടെ തിയേറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍...

ജുലാൻ ഗോസ്വാമിയായി അനുഷ്‌ക; ‘ചക്‌ദ എക്‌സ്‌പ്രസ്’ ടീസർ കാണാം

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ അൽഭുത പ്രതിഭ ജുലാൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ‘ചക്‌ദ എക്‌സ്‌പ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ശർമയാണ് നായിക. നെറ്റ്ഫ്ളിക്‌സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ക്ളീൻ സ്ളേറ്റ് ഫിലിംസിന്റെ ബാനറിൽ...

അടുത്ത സിനിമ ടിനു പാപ്പച്ചനൊപ്പം; സന്തോഷം പങ്കുവെച്ച് ജയസൂര്യ

'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകും. ജയസൂര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ജയസൂര്യ ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച പോസ്‌റ്റിൽ പറഞ്ഞു. ടിനു...

മോളിയായി മാലാ പാർവതി; ‘ഭീഷ്‌മ പർവം’ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് മമ്മൂട്ടി

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ'ത്തിലെ പുതിയ കഥാപാത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി. മാലാ പാര്‍വതി അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത്. അമല്‍ നീരദ്, മമ്മൂട്ടി, ഷൈന്‍ ടോം...
- Advertisement -