Tag: Entertainment news
തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ‘അജഗജാന്തരം’ വരുന്നു; ഡിസംബർ 23ന് റിലീസ്
ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ 'അജഗജാന്തരം' ഡിസംബർ 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ടിനു പാപ്പച്ചനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. 'സ്വാതന്ത്ര്യം അർദ്ധരാത്രി'ക്കു ശേഷം പെപ്പെയും...
ആകാംക്ഷയും ആവേശവും ഉണർത്തി ‘കാവൽ’ ടീസർ
സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്‌ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം 'കാവലി'ന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ആകാംക്ഷയും ഒപ്പം ആവേശവും ഉണർത്തുന്നതാണ് ടീസർ.
ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി...
വിജയ് സേതുപതിയുടെ ‘കടൈസി വിവസായി’; ട്രെയ്‌ലർ പുറത്ത്
വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ 'കടൈസി വിവസായി'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുന്നത്.
എം മണികണ്‌ഠൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ട്രൈബൽ ആർട്ട്സ്...
ഫൈനൽ മിക്‌സിങ് പൂർത്തിയായി; ‘ഹൃദയ’ത്തിന്റെ പുതിയ വിശേഷം പങ്കുവെച്ച് വിനീത്
പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും മികച്ച സ്വീകാര്യതയാണ്...
ഫാൻസ് ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ ഒരുങ്ങി ‘മരക്കാർ’
റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ബ്രഹ്‌മാണ്ഡ ചലച്ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' റെക്കോർഡ് നേട്ടത്തിന് അരികെ. കേരളത്തിലെ ഒരു ചിത്രത്തിന്റെ ഫാൻസ് ഷോകളുടെ എണ്ണത്തിലാണ് ചിത്രം റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്....
അല്ലു അർജുൻ ചിത്രം ‘പുഷ്‌പ’യിലെ പുതിയ ഗാനമെത്തി
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം 'പുഷ്‌പ'യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്‌റ്റ് നമ്പർ...
‘മരക്കാറെ’ കാണാനെത്തിയ വിജയ് സേതുപതി; വീഡിയോ വൈറൽ
മോഹന്‍ലാല്‍- പ്രിയദർശൻ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സെറ്റിലെത്തിയ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വീഡിയോ വൈറലാകുന്നു. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹൻലാലും പ്രിയദർശനും സ്വീകരിക്കുന്നതും അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
മുൻപ്...
ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും
മദ്രാസ് ഹൈക്കോടതി റിട്ട.ജസ്‌റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ ഒരുക്കിയ ചിത്രം 'ജയ് ഭീം' 2021ൽ പുറത്തിറങ്ങിയ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക, രാഷ്‌ട്രീയ, തമിഴ് സിനിമകളിൽ ഒന്നായാണ് നിരൂപകർ കണക്കാക്കുന്നത്....





































