Tag: Entertainment news
‘സ്‌പ്രിംഗ്’ മൂന്നാറിൽ പുരോഗമിക്കുന്നു; പ്രണയവും പ്രതികാരവും നിറഞ്ഞ കഥ
നിർമാതാവും പ്രമുഖ ചലച്ചിത്ര പിന്നണിപ്രവർത്തകനുമായ എൻഎം ബാദുഷയുടെ നേതൃത്വത്തിലുള്ള 'ബാദുഷ പ്രൊഡക്ഷൻസ്' നിർമിക്കുന്ന 'സ്‌പ്രിംഗ്' മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്നു.
സുനിൽജി പ്രകാശൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രം ശ്രീലാൽ നാരായണൻ ആണ് സംവിധാനം നിർവഹിക്കുന്നത്. ചലച്ചിത്ര...
’96’ ഹിന്ദിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഉടനെന്ന് നിർമാതാവ്
തൃഷ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം '96'ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. 2018ലെ ബ്ളോക്ക്ബസ്‌റ്ററായ '96'ന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നിര്‍മാതാവ് അജയ് കപൂറാണ്.
കഴിഞ്ഞ ദിവസമാണ്...
താപ്‌സിയുടെ ‘രശ്‌മി റോക്കറ്റ്’ സീ5ല്‍; റിലീസ് ഒക്‌ടോബറിൽ
തെന്നിന്ത്യൻ താരം താപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'രശ്‌മി റോക്കറ്റി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്‌ടോബര്‍ 15ന് സീ5ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. താരം തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം സമൂഹ മാദ്ധ്യങ്ങളിലൂടെ...
‘ഉറുമ്പുകൾ ഉറങ്ങാറില്ല’ തമിഴിലേക്ക്; ജിജു അശോകൻ തന്നെ സംവിധാനം
ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ഉറുമ്പുകൾ ഉറങ്ങാറില്ല' തമിഴ് റീമേക്കിന് ഒരുങ്ങുന്നു. ജിജു അശോകന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു.
ജിജു...
ആരാധകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി; കിടിലൻ ലുക്കിൽ ‘പുഴു’ കാരക്‌ടർ പോസ്‌റ്റർ
ഒരുകയ്യിൽ തോക്കും പിടിച്ച്, ആകാംക്ഷയും ലക്ഷ്യവും നിറച്ച മുഖവുമായി കാറിലിരിക്കുന്ന മെഗാതാരം മമ്മൂട്ടിയുടെ പുതിയ പോസ്‌റ്റർ പുറത്തിറക്കി പുഴുവിന്റെ അണിയറപ്രവർത്തകർ. നിമിഷനേരംകൊണ്ട് വൈറലായ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.
നവാഗതയായ റത്തീന സംവിധാനം നിർവഹിക്കുന്ന...
ഷെയിൻ-വിനയ് കൂട്ടുകെട്ടിലെ ‘ബർമുഡ’; വൈറലായി ഫ്രൈഡെ ബിൽബോർഡ്
'ബർമുഡ' സിനിമയുടെ അണിയറപ്രവർത്തകർ ഇന്നലെ പുറത്തിറക്കിയ ഫ്രൈഡെ ബിൽബോർഡ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ഏതൊരു സിനിമയുടെയും റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രചരണ പോസ്‌റ്ററായ 'ഫ്രൈഡെ ബിൽബോർഡ്' മാതൃകയിൽ ഇന്നലെ 'തിയേറ്ററുകൾ നാളെ തുറക്കും'...
‘ആർ ജെ മഡോണ’ അടിമുടി ത്രില്ലർ മൂവി; പ്രതീക്ഷയുയർത്തി ടീസർ
നവാഗതനായ ആനന്ദ് കൃഷ്‌ണരാജ് സംവിധാനം നിർവഹിക്കുന്ന 'ആർ ജെ മഡോണ' യുടെ ടീസർ പുറത്തിറങ്ങി. മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന 'ആർജെ മഡോണ’ അതിന്റെ ആദ്യഘട്ടം മുതൽ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്. ആ...
ദി പൊളിറ്റിക്‌സ് ഓഫ് ഗോൾഡ്; അനൂപ് മേനോന്റെ ‘വരാൽ’ കേരളത്തിലെ ഗോൾഡ് പൊളിറ്റിക്‌സോ?
അനൂപ് മേനോനെയും പ്രകാശ് രാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന 'വരാൽ' ആനുകാലിക രാഷ്‌ട്രീയമാണ് ചർച്ചചെയ്യുന്നതെന്ന് പുതിയ പോസ്‌റ്റർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സിനിമയുടെ പുതിയ പോസ്‌റ്ററിൽ 'The politics...





































