ആരാധകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി; കിടിലൻ ലുക്കിൽ ‘പുഴു’ കാരക്‌ടർ പോസ്‌റ്റർ

By Siva Prasad, Special Correspondent (Film)
  • Follow author on
Mammootty New Look In 'Puzhu' Movie poster
Ajwa Travels

ഒരുകയ്യിൽ തോക്കും പിടിച്ച്, ആകാംക്ഷയും ലക്ഷ്യവും നിറച്ച മുഖവുമായി കാറിലിരിക്കുന്ന മെഗാതാരം മമ്മൂട്ടിയുടെ പുതിയ പോസ്‌റ്റർ പുറത്തിറക്കി പുഴുവിന്റെ അണിയറപ്രവർത്തകർ. നിമിഷനേരംകൊണ്ട് വൈറലായ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

നവാഗതയായ റത്തീന സംവിധാനം നിർവഹിക്കുന്ന സിനിമയിൽ മെഗാസ്‌റ്റാറിനൊപ്പം നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. സിന്‍ സില്‍ സെല്ലുലോയ്‌ഡിന്റെ ബാനറില്‍ എസ്. ജോർജാണ് ‘പുഴു’ നിർമിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ‘വേ ഫെറര്‍’ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ചിത്രത്തിന്റെ മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

Mammootty New Look In 'Puzhu' Movie poster

Most Read: ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്‌ടി; കൂടുതൽ പണം നൽകേണ്ടതുണ്ടോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE