Thu, Apr 25, 2024
32.8 C
Dubai
Home Tags Puzhu movie

Tag: puzhu movie

മമ്മൂട്ടിയുടെ ‘പുഴു’ ആകാംക്ഷ നിറച്ച കിടിലൻ ട്രെയിലറുമായി; ചിത്രം മെയ് 13ന് ഒടിടിയിൽ

വലിയ വിജയം പ്രതീക്ഷിക്കുന്ന 'പുഴു' കഥപറയുന്ന ഒരു കിടിലൻ ട്രെയിലറുമായാണ് എത്തിയിരിക്കുന്നത്. മെഗാസ്‌റ്റാർ മമ്മൂട്ടിയും മലയാളത്തിന്റെ പ്രിയ നായിക പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പുഴു' പ്രേക്ഷകലോകവും ചലച്ചിത്രലോകവും വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന...

മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ട്രൈലർ നാളെ

നാഗതയായ റത്തീന സംവിധാനം നിർവഹിച്ച 'പുഴു' അതിന്റെ ട്രൈലർ നാളെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വലിയ ചർച്ചകൾക്കും നിരൂപണങ്ങൾക്കും വഴിവെച്ചേയ്‌ക്കാവുന്ന 'പുഴു' ടീസർ മുതൽ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്. ടീസർ ഇവിടെ...

‘പുഴു’ വരുന്നു ഒടിടിയിലേക്ക്; മമ്മൂട്ടി-പാർവതി ചിത്രം സോണി ലിവിലെത്തും

ശക്‌തമായ, വേറിട്ട തിരക്കഥയിലൂടെ നാഗതയായ റത്തീന സംവിധാനം നിർവഹിച്ച 'പുഴു' പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. വലിയ ചർച്ചകൾക്കും നിരൂപണങ്ങൾക്കും വഴിവെയ്‌ക്കുന്ന സിനിമയായിരിക്കും 'പുഴു' എന്നാണ് ടീസർ പറയുന്നത്. മമ്മൂട്ടിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ...

മമ്മൂട്ടി-പാർവതി മൂവി ‘പുഴു’; ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ

'നമുക്കുള്ളത് മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോഴാണ് നല്ല മനുഷ്യനാവുന്നത്' - കിച്ചു എന്ന കുട്ടിയോട് മമ്മൂട്ടി പറയുന്ന ഈ വരികളിൽ ആരംഭിച്ച് 39 സെക്കൻഡിൽ തീരുന്ന ടീസർ, റിലീസ് ചെയ്‌ത്‌ വെറും മൂന്നു മണിക്കൂറിൽ...

റത്തീനയുടെ മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ഡിസംബറിൽ തിയേറ്ററിലെത്തും

ചിത്രീകരണം പൂർത്തിയാക്കിയ റത്തീനയുടെ 'പുഴു' ഡിസംബറിൽ തിയേറ്ററിലെത്തിക്കാൻ ആവശ്യമായ രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിൽ സർക്കാർ നിബന്ധനകളോടെ ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച 'പുഴു' രണ്ട് ഷെഡ്യുളിലാണ് ചിത്രീകരണം തീർത്തത്. ചിത്രത്തിലെ കേന്ദ്ര...

‘പുഴു’ പോസ്‌റ്റർ ഏറ്റെടുത്ത് ആരാധകർ; റത്തീനയുടെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പാർവതിയും

മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പുഴു'വിന്റെ രണ്ടാമത്തെ പ്രചരണ പോസ്‌റ്റർ ഏറ്റെടുത്ത് ആരാധകരും മാദ്ധ്യമലോകവും. നവാഗത സംവിധായിക റത്തീന ഒരുക്കുന്ന സിനിമയിൽ സാങ്കേതിക ലോകത്തെയും അഭിനയലോകത്തെയും പ്രമുഖരാണ് അണിനിരക്കുന്നത്. സവിശേഷ രീതിയിൽ...

ആരാധകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി; കിടിലൻ ലുക്കിൽ ‘പുഴു’ കാരക്‌ടർ പോസ്‌റ്റർ

ഒരുകയ്യിൽ തോക്കും പിടിച്ച്, ആകാംക്ഷയും ലക്ഷ്യവും നിറച്ച മുഖവുമായി കാറിലിരിക്കുന്ന മെഗാതാരം മമ്മൂട്ടിയുടെ പുതിയ പോസ്‌റ്റർ പുറത്തിറക്കി പുഴുവിന്റെ അണിയറപ്രവർത്തകർ. നിമിഷനേരംകൊണ്ട് വൈറലായ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. നവാഗതയായ റത്തീന സംവിധാനം നിർവഹിക്കുന്ന...

മാസ് ലുക്കിൽ ‘പുഴു’ സെറ്റിൽ ജോയിൻ ചെയ്‌ത്‌ മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ ഒരുവർഷത്തിലേറെയായി കണ്ട ലുക്കിനെ പൊളിച്ചടുക്കി 'മേക്കോവർ' നടത്തി വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് തെന്നിന്ത്യയുടെ മെഗാസ്‌റ്റാർ മമ്മൂട്ടി. ആരാധകരെ ആവേശത്തിലാറാടിച്ച താടി പൂർണമായും നീക്കി, മുടിയെ പുതുയ ലുക്കിലേക്ക് വെട്ടിയൊതുക്കി, ഒരു വമ്പൻ...
- Advertisement -