Tag: Entertainment news
വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’; സാവിത്രി തമ്പുരാട്ടിയായി ദീപ്‌തി സതി
വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. ദീപ്‌തി സതിയുടെ ക്യാരക്‌ടർ പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഈ...
‘സ്‌പ്രിംഗ്’ മൂന്നാറിൽ ആരംഭിച്ചു; ബാദുഷ പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം
പരസ്യങ്ങളുടെ മേഖലയിൽ നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്‌ത് ശ്രദ്ധേയനായ ശ്രീലാൽ നാരായണൻ പ്രഖ്യാപിച്ച റൊമാന്റിക് ഡ്രാമ ചിത്രം 'സ്‌പ്രിംഗ്' മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര സംവിധാന രംഗത്ത് നവാഗതനായ ശ്രീലാൽ നാരായണൻ തന്നെ...
‘ആപ്പിൾട്രീ സിനിമാസ്’ തുടക്കമായി; ‘ഗ്യാങ്സ് ഓഫ് ഫൂലാൻ’ ചിത്രം പ്രഖ്യാപിച്ചു
എഴുത്തുകാരനും പ്രവാസി വ്യവസായിയും സംവിധായകനുമായ സജിൻ ലാലിന്റെ നേതൃത്വത്തിലുള്ള ആപ്പിൾ ട്രീ സിനിമാസ് നിര്‍മിക്കുന്ന 'ഗ്യാങ്സ് ഓഫ് ഫൂലാൻ' ചിത്ര പ്രഖ്യാപനവും കമ്പനിയുടെ ലോഞ്ചിങും കൊച്ചിയില്‍ നടന്നു.
ദുബായിലെ പത്തോളം വരുന്ന പ്രവാസി വ്യവസായികളുടെ...
‘തത്വമസി’ 4 ഭാഷകളിൽ; ഇഷാൻ, വരലക്ഷ്‌മി സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി
റോഗ്‌മൂവി ഫെയിം ഇഷാനും വരലക്ഷ്‌മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'തത്വമസി'യുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി. പ്രശസ്‌ത എഴുത്തുകാരനും തിരക്കഥാ രചയിതാവുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന...
രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ ട്രെയ്‌ലർ പുറത്തുവിട്ടു
രാജീവ് സംവിധാനം ചെയ്‌ത് ആസിഫ് അലി നായകനായെത്തുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ൻ, ഷറഫുദീൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്‌ണ, ശ്രിന്ദ എന്നിവരും...
‘കുട്ടിദൈവം’; ഡോ. സുവിദ് വില്‍സണ്‍ ഗവർണറിൽ നിന്ന് URF അവാർഡ് സ്വീകരിച്ചു
ലോകത്ത് നിലവിലില്ലാത്ത രീതിയിൽ 'കുട്ടിദൈവം' എന്ന സിനിമയെ അവതരിപ്പിച്ചതിന് ഡോ. സുവിദ് വില്‍സണ്‍ ലോക നേട്ടം സ്വന്തമാക്കി. ഷോർട് ഫിലിമായി നിർമിച്ച 'കുട്ടിദൈവം' ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ ഷോർട്ട് ഫിലിമാണ്.
മാത്രവുമല്ല,...
പൊളിറ്റിക്കൽ ഡ്രാമ ‘വരാൽ’; അനൂപ് മേനോൻ-പ്രകാശ് രാജ് കൂട്ടുകെട്ടുമായി കണ്ണൻ താമരക്കുളം
അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വരാൽ'. ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ മോഹൻലാൽ, മഞ്‌ജു വാര്യർ, ടൊവിനോ തോമസ്, ജോജു ജോർജ്...
‘വാരിയംകുന്നന്‍’ പുറത്തിറങ്ങും, രണ്ട് ഭാഗങ്ങളായി; നിർമാതാക്കൾ
കൊച്ചി: സംവിധായകൻ ആഷിക് അബുവും, നടൻ പൃഥ്വിരാജും പിൻമാറിയെങ്കിലും ‘വാരിയംകുന്നൻ’ സിനിമ പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ. ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാല്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്‌ടിൽ നിന്നും ആഷിക് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നു. എന്നാല്‍...






































