Mon, Oct 20, 2025
30 C
Dubai
Home Tags EP Jayarajan Controversy

Tag: EP Jayarajan Controversy

‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാദ്ധ്യമങ്ങളോട് പറയാനാകില്ല’; പിണറായിയെ കണ്ട് ഇപി

ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ഡെൽഹി കേരള ഹൗസിലായിരുന്നു 15 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ച. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത്‌ നിന്ന്...

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞു; വിഡി സതീശൻ

കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞതായി വിഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം...

എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് ഇപി ജയരാജനെ നീക്കി

തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് നീക്കി. പകരം ചുമതല ടിപി രാമകൃഷ്‌ണന്‌ നൽകി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ ഇപി കൂടി പങ്കെടുത്ത...

എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി ജയരാജൻ; രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ, ഇപി ജയരാജൻ ഇടതുമുന്നണി കൺവീനർ സ്‌ഥാനം ഒഴിയുന്നു. രാജി സന്നദ്ധത അദ്ദേഹം പാർട്ടിയെ അറിയിച്ചു. ഇക്കാര്യം ഇന്ന് സംസ്‌ഥാന സമിതി ചർച്ച ചെയ്യും. സംസ്‌ഥാന സമിതിക്ക്...

‘ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം’; വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജൻ

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ച വിവാദമായതിന് പിന്നാലെ നിയമനടപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ...

പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ല; ഇപി ജയരാജൻ

തിരുവനന്തപുരം: പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ലെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്ക് നേരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ട്. ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി....

രഹസ്യചർച്ചകൾ ചോർന്നാൽ ഇനിയാരെങ്കിലും ചർച്ചക്ക് വരുമോ? കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി

തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സംസ്‌ഥാന നേതാക്കൾ പരസ്യമായി വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്‌തിയെന്ന് റിപ്പോർട്. രാഷ്‌ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്‌തി കേരളത്തിന്റെ...

ബിജെപി പ്രവേശന വിവാദം; ചർച്ച ചെയ്യാൻ സിപിഎം സെക്രട്ടറിയേറ്റ്, നടപടിക്ക് സാധ്യത

തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഇപി ജയരാജൻ വിഷയം സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. തിങ്കളാഴ്‌ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനേയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന...
- Advertisement -