Tag: EP Jayarajan
ഇപി ജയരാജന് പരോക്ഷ മറുപടിയുമായി ഇൻഡിഗോ; ‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു’
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഇൻഡിഗോയും തമ്മിലുള്ള വിവാദത്തിൽ ഇപിക്ക് പരോക്ഷ മറുപടിയുമായി ഇൻഡിഗോയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ്...
ഇപി ജയരാജന് ഇൻഡിഗോയുടെ യാത്രാവിലക്ക്; പ്രതിഷേധാർഹമെന്ന് സിപിഎം
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിയുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചയാളാണ് ജയരാജൻ. വസ്‌തുതകൾ പൂർണമായും പരിശോധിക്കാതെ...
ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ
തിരുവനന്തപുരം: വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ എംപി. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യ മര്യാദകൾ പാലിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് ഗൂഢാലോചന ചെയ്‌തതിനും...
‘ഏഴു ദിവസത്തിനുള്ളില്‍ മാപ്പ് പറയണം’; ഇപി ജയരാജന് വിഡി സതീശന്റെ നോട്ടീസ്
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായിരുന്ന ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്‌ളീല വീഡിയോ നിർമിച്ചത് വിഡി സതീശനാണെന്ന...
യുഡിഎഫിന്റെ പൊന്നാപുരം കോട്ട തകര്‍ക്കും; ഇപി ജയരാജൻ
കൊച്ചി: യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കരയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയിൽ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇടിച്ചുതകര്‍ക്കുമെന്നും അത് തലയില്‍ വീഴാതെ ചെന്നിത്തല സൂക്ഷിക്കണമെന്നും ഇപി ജയരാജന്‍...
മുസ്‌ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ട; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്‌താവനയെ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി...
കമ്മ്യൂണിസ്‌റ്റ് ആണെങ്കിൽ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരും; മുഖ്യമന്ത്രി
കണ്ണൂര്‍: കമ്മ്യൂണിസ്‌റ്റെങ്കിൽ പാര്‍ട്ടി തീരുമാനം നിർബന്ധമായും അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൽസര രംഗത്തേക്ക് ഇല്ലെന്ന മന്ത്രി ഇപി ജയരാജന്റെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്‌റ്റുകാര്‍ക്കും നേതാക്കള്‍ക്കുമുള്ള വ്യക്‌തിപരമായ അഭിപ്രായങ്ങൾ...
ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ല; ഇപി ജയരാജൻ
കണ്ണൂർ: ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ലെന്ന് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. പാർട്ടി ആവശ്യപ്പെട്ടാലും ഇനി മൽസരിക്കില്ലെന്നും തന്റെ നിലപാട് പാർട്ടിയും അംഗീകരിക്കും എന്നാണ് കരുതുന്നത് എന്നും ജയരാജൻ...






































