Tag: farmers protest
കർഷക സമരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി; ശിരോമണി അകാലിദൾ
ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിൽ എത്തിയാൽ കർഷക സമരത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ് ബാദൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിനിടെ...
ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു
ന്യൂഡെൽഹി: പെട്രോൾ-ഡീസൽ വിലവർധനയിലും, അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റത്തിനും എതിരെ കർഷകർ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടി ആരംഭിച്ചു. രാവിലെ 10 മണിക്കാണ് പ്രതിഷേധം ആരംഭിച്ചത്. 12 മണി വരെയാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്....
ഇന്ധനവില വർധനവ്; കർഷകരുടെ അഖിലേന്ത്യാ പ്രതിഷേധം വ്യാഴാഴ്‌ച
ന്യൂഡെൽഹി: രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലവര്‍ധനയിലും, അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്‌ച കര്‍ഷകര്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെയാകും ഇന്ധന വിലവര്‍ധനക്ക് എതിരായ പ്രതിഷേധം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്...
ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം
ലക്‌നൗ: ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അതിർത്തിയിൽ എത്തിയ യുപിയിലെ പുതിയ ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ...
‘ഞങ്ങൾ കർഷകർക്ക് ഒപ്പം’; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യമെമ്പാടും കർഷക സമരം വീണ്ടും ശക്‌തിയാർജിക്കുന്ന അവസരത്തിൽ അവർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തലസ്‌ഥാന നഗരത്തിന്റെ അതിർത്തിയിലെ പ്രക്ഷോഭം ഏഴാം മാസത്തേക്ക് കടന്നതിന് പിന്നാലെ കർഷകർ പ്രതിഷേധം ശക്‌തമാക്കാൻ...
ഒപി ധങ്കറിന്റെ സന്ദർശനം; കർണാലിൽ പ്രതിഷേധവുമായി കർഷകർ
ചണ്ഡീഗഢ്: ഹരിയാന ബിജെപി പ്രസിഡണ്ട് ഓം പ്രകാശ് ധങ്കറിന്റെ കർണാൽ സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി കർഷകർ. സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകരാണ് കർണാലിലെ സലാറു ഗ്രാമത്തിലെ വേദിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
കർണാലിൽ ജൈനക്ഷേത്രം...
കാർഷിക നിയമം; ചർച്ചയാകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷക സംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു, അതേസമയം സർക്കാരിന്റെ പുതിയ നിലപാട്...
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; ചർച്ചയ്‌ക്ക് തയ്യാറെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെൽഹി: പുതുക്കിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. എന്നാൽ, നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറല്ലെന്നും...






































