Tag: farmers protest
ഡെൽഹിയിൽ അധിക സുരക്ഷാ വിന്യാസത്തിന് ഉത്തരവ്; 15 കമ്പനി അർധസൈനികരെ നിയോഗിക്കും
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കൂടുതൽ അർദ്ധസൈനികരെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡെൽഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്‌തവ, ഇന്റലിജൻസ് ബ്യൂറോ...
ഇന്റലിജൻസ് സമ്പൂർണ പരാജയം, സർക്കാർ എന്താണ് ചെയ്യുന്നത്?; സഞ്‌ജയ് റാവത്ത്
മുംബൈ: ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലി സഘർഷഭരിതമായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കർഷകരുടെ പ്രതിഷേധത്തിനിടെ ഡെൽഹിയിൽ ഉണ്ടായ അക്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗമായ രഹസ്യാന്വേഷണ...
കർഷക പ്രക്ഷോഭത്തിൽ വിറച്ച് കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ തുടർച്ചയായി ഇന്ന് നടക്കുന്ന ട്രാക്‌ടർ റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ....
കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; പാലക്കാട് ട്രെയിൻ തടഞ്ഞു
പാലക്കാട്: രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന...
ട്രാക്‌ടർ റാലി; നോയ്‌ഡയിലും ഡെൽഹിയിലും ഇന്റർനെറ്റ് സേവനം റദ്ദാക്കി
ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്കിടെ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ നോയിഡ സെക്‌ടർ 34ലും ദേശീയ തലസ്‌ഥാന മേഖലയിലെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
സർക്കാർ നിർദേശപ്രകാരമാണ് നോയിഡ സെക്‌ടർ...
അരാജകത്വം ക്ഷമിക്കാൻ കഴിയില്ല; ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തിയതിൽ തരൂർ
ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുകളിൽ കര്‍ഷക സംഘടനകളുടെ കൊടിയുയര്‍ത്തിയ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിർഭാഗ്യകരം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങൾ...
ട്രാക്‌ടർ റാലി; ഒരാൾ വെടിയേറ്റ് മരിച്ചെന്ന് കർഷകർ
ന്യൂഡെൽഹി: ഡെൽഹി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. ട്രാക്‌ടർ മറിഞ്ഞാണ് അദ്ദേഹം മരിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ വെടിയേറ്റാണ് മരണമെന്ന് കർഷകർ ആരോപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോലീസ്...
കർഷക ശക്‌തിയറിഞ്ഞ് ഡെൽഹി; മെട്രോ സ്‌റ്റേഷനുകൾ അടച്ചു
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചതോടെ ഡെൽഹി മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രധാനമായും വടക്കൻ, മധ്യ ഡെൽഹി എന്നിവിടങ്ങളിലെ സ്‌റ്റേഷനുകൾ ആണ്...






































