Sat, Jan 24, 2026
16 C
Dubai
Home Tags Farmers protest

Tag: farmers protest

കോവിഡ്; കർഷക സമരം തബ്‌ലീഗ്‌ സമ്മേളനത്തിന്റെ ആവർത്തനം ആകരുതെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: കർഷക സമരം തബ്‌ലീഗ്‌ ജമാഅത്ത് സമ്മേളനത്തിന്റെ ആവർത്തനമാകരുതെന്ന് സുപ്രീംകോടതി. കർഷക സമരത്തിനിടെ കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ചാണ് കോടതിയുടെ പരാമർശം. കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് രണ്ടാഴ്‌ചക്കകം...

ആർഎസ്എസിനെയും മോഹൻ ഭാഗവതിനേയും തകർക്കുമെന്ന് പ്രസംഗം; കർഷക നേതാവിന് എതിരെ കേസ്

ന്യൂഡെൽഹി: ആർഎസ്എസിനും തലവൻ മോഹൻ ഭാഗവതിനും എതിരെ സംസാരിച്ച കർഷക നേതാവിന് എതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. മഹാരാഷ്‌ട്രയിലെ കർഷക നേതാവ് അരുൺ ബങ്കറിന് എതിരെയാണ് ബേട്ടുൽ പോലീസ് കേസെടുത്തത്. സെക്ഷൻ 505, 506...

കാലാവധി കഴിഞ്ഞ വണ്ടിച്ചെക്ക് നൽകി കച്ചവടം; കർഷകരെ പറ്റിച്ച് വ്യാപാരികൾ തട്ടിയെടുത്തത് 5 കോടി

ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകരെ വഞ്ചിച്ച് വ്യാപാരികൾ തട്ടിയെടുത്തത് അഞ്ച് കോടികളുടെ കാർഷിക വിളകൾ. സംസ്‌ഥാനത്തെ 4 ജില്ലകളിൽ നിന്നുള്ള 150തോളം കർഷകരുടെ 2,600 ക്വിന്റലോളം കാർഷിക വിളകളാണ് വണ്ടിച്ചെക്കുകൾ നൽകി വ്യാപാരികൾ തട്ടിയെടുത്തത്....

കർഷക പ്രക്ഷോഭം; ഇന്ന് നിർണായക ചർച്ച

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംയുക്‌ത കിസാൻ മോർച്ചയും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ തുറന്നമനസോടെയുള്ള...

കർഷക പ്രക്ഷോഭം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം നിരാഹാരമെന്ന് അണ്ണാ ഹസാരെ

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രക്ഷോഭം നയിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം ഡെൽഹിയിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ച് അണ്ണാ ഹസാരെ. അതേസമയം ഡെൽഹി അതിർത്തിയിലെ കർഷക...

നിയമങ്ങൾ പിൻവലിക്കാതെ പിറകോട്ടില്ല, ചർച്ചക്ക് തയാർ; കർഷകർ

ന്യൂഡെൽഹി: ഈ മാസം 30ന് കേന്ദ്ര സർക്കാർ വിളിച്ചുചേർക്കുന്ന ചർച്ചയിൽ പങ്കെടുക്കുമെന്ന് സമര രംഗത്തുള്ള കർഷകർ. എന്നാൽ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർഷക നിലപാടിൽ മാറ്റമില്ല....

കർഷക പ്രക്ഷോഭം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷം കർഷകന്റെ ആത്‍മഹത്യ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെ ഒരാൾ കൂടി ആത്‍മഹത്യ ചെയ്‌തു. അഭിഭാഷകനായ അമർജീത്ത് സിങ്ങാണ് ആത്‍മഹത്യ ചെയ്‌തത്‌....

കർഷക സമരം; ബിജെപി നേതാവ് പാർട്ടി വിട്ടു

ന്യൂഡെൽഹി: മുൻ ലോക്‌സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദർ സിംഗ് ഖൽസ പാർട്ടി വിട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരോടും അവരുടെ കുടുംബത്തോടുമുള്ള സർക്കാരിന്റെയും പാർട്ടി...
- Advertisement -