Fri, Jan 23, 2026
19 C
Dubai
Home Tags Farmers protest

Tag: farmers protest

കർഷക സമരം; ഇന്ന് ഡെൽഹി-ജയ്‌പൂർ ദേശീയപാത ഉപരോധിക്കും

ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി സംഘടനകൾ. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹി- ജയ്‌പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരത്തോളം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യ തലസ്‌ഥാനത്തേക്കുള്ള എല്ലാ...

പ്രക്ഷോഭം ശക്‌തം; ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകർ

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകരുടെ പ്രതിഷേധം. ഡെൽഹി അതിർത്തിയിൽ ടോൾ പ്ളാസകൾ കർഷകർ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ടോൾ കൊടുക്കാതെ വാഹനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌. കർഷക...

ആളിക്കത്തി കർഷക സമരം; ഡെൽഹി-ജയ്‌പൂർ ദേശീയപാത തടയാൻ ആഹ്വാനം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പല രീതിയിൽ ശക്‌തിപ്പെടുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ ഭാനു സുപ്രീം കോടതിയിൽ കഴിഞ്ഞ...

സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ദേശ വിരുദ്ധ ഘടകങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അത്തരത്തിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യാമെന്നും ഭാരതീയ കിസാൻ യുണിറ്റ് (ബികെയു) നേതാവ് രാകേഷ്...

പുതിയ വിപണികൾ സൃഷ്‌ടിക്കും; വരുമാനം കൂട്ടും; കാർഷിക നിയമങ്ങളെ അനുകൂലിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ ഏറ്റവും കൂടുതൽ പ്രയോജനം കർഷകർക്കെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും കൃഷിയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസങ്ങൾ കുറക്കുന്നതിന്...

കര്‍ഷക സമരം: ചില ശക്‌തികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു; രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. കൂടാതെ ചില ശക്‌തികള്‍ കര്‍ഷക സമരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്...

‘കർഷകർ രാജ്യത്തിന്റെ ജീവരക്‌തം’; യുവരാജ് സിംഗ്

മൊഹാലി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്‌തമാണെന്ന് യുവരാജ് തന്റെ ജൻമദിനത്തോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന...

കര്‍ഷക സമരം 17 ആം ദിവസത്തിലേക്ക്; ഇന്ന് മുതല്‍ കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കും

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ഇന്ന് 17 ആം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നിയമം പിൻവലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള...
- Advertisement -