Tag: Fashion and Lifestyle
വിന്റേജ് ലുക്കിൽ തിളങ്ങി അനശ്വര രാജൻ
സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി യുവതാരം അനശ്വര രാജന്റെ പുത്തൻ ചിത്രങ്ങൾ. 80കളിലെ ബോളിവുഡ് നായികമാരെ ഓർമിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി നടി അനശ്വര രാജൻ ഇപ്പോൾ എത്തിയിരിക്കുന്നത്.
View this post on Instagram
A post shared...
മുടിയുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ നിർബന്ധം
മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതുമെല്ലാം മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം ബാധിക്കപ്പെടാം. കാലാവസ്‌ഥാ വ്യതിയാനം, ഹോര്‍മോണ്‍ വ്യതിയാനം, വെള്ളത്തിന്റെ പ്രശ്‌നം, മരുന്നുകള്‍, അസുഖങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും...
മുടി കരുത്തോടെ വളരാൻ ഉലുവ, മുട്ട, ഉള്ളി
മുടിയുടെ സംരക്ഷണത്തിനായി പല വഴികളും തിരയുന്നവരാണ് നാം. എന്നാൽ പ്രകൃതിദത്തമായ ചില വസ്‌തുക്കൾ ഉപയോഗിച്ച് വീട്ടിൽതന്നെ കേശസംരക്ഷണം സാധ്യമാക്കാനാകും. അതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
മുട്ടയും ഒലീവ് ഓയിലും തേനും
ഒരു മുട്ട, ഒരു ടേബിൾ സ്‌പൂൺ...
കറുപ്പ് ചന്ദേരി സാരിയിൽ തിളങ്ങി വിദ്യ ബാലൻ
തന്റെ പുതിയ സിനിമ 'ജൽസ'യുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി വിദ്യ ബാലൻ. കറുപ്പ് ചന്ദേരി സാരിയിൽ എത്തിയാണ് താരം കാഴ്‌ചക്കാരുടെ ഹൃദയം കവർന്നത്.
ഒരു ബ്രൗൺ ലെതർ ബെൽറ്റ് ആക്‌സസറൈസ് ചെയ്‌ത് ട്രെന്റി...
മുഖ സംരക്ഷണത്തിന് തക്കാളി ഫെയ്‌സ് മാസ്‌ക്
തക്കാളി നമ്മുടെ ആഹാരത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ. വിറ്റാമിൻ സിയുടെ കലവറയായ തക്കാളി ആഹാരത്തിൽ മാത്രമല്ല ചർമ സംരക്ഷണത്തിനും ഉത്തമമാണ്.
ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ചുളിവുകൾ വീഴുന്നത് നിയന്ത്രിക്കാനും തക്കാളി ഉപയോഗിക്കാം. ഇതിനായി...
മുടികൊഴിച്ചിൽ, ചർമവരൾച്ച; ചൂട് വില്ലനായോ? പരിഹാരം കരിക്ക്
അസഹ്യമായ വേനൽ ചൂടിൽ വലയുകയാണ് ആളുകൾ. ഇതോടെ കരിക്കിന് പ്രിയമേറിയിരിക്കുകയാണ്. പോഷക സമൃദ്ധമായ കരിക്കിൻ വെള്ളം ആശ്വാസവും ഉൻമേഷവും നൽകുന്നു. എന്നാൽ ദാഹം ശമിപ്പിക്കാൻ മാത്രമല്ല വേനലിൽ ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും കരിക്ക്...
യുവത്വമുള്ള ചർമത്തിന് ബോഡി സ്‌ക്രബ്; വീട്ടിൽ തന്നെയുണ്ടാക്കാം
ബോഡി സ്‌ക്രബുകൾക്ക് സമീപകാലത്ത് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്ക്, മൃതകോശങ്ങൾ, വിഷവസ്‌തുക്കൾ എന്നിവ അകറ്റി തിളക്കവും മൃദുത്വവും നൽകാൻ ബോഡി സ്‌ക്രബുകൾക്ക് കഴിയും.
കുറച്ചു സമയം മാറ്റിവച്ചാൽ വീട്ടിൽതന്നെ മികച്ച സ്‌ക്രബുകൾ...
മുടിയുടെ ആരോഗ്യത്തിന് പരീക്ഷിക്കാം അവക്കാഡോ ഹെയർ പാക്ക്
കരുത്തുറ്റ മുടിയിഴകൾ സ്വന്തമാക്കാൻ പ്രകൃതിദത്ത കേശസംരക്ഷണ രീതികൾ പിന്തുടരുന്നതിലൂടെ സാധിക്കും. മുട്ട, അവക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ ഇവ ചേർന്നുള്ള ഹെയർ പാക് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ്.
നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ്...






































