Tag: Fashion and Lifestyle
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറമാണോ പ്രശ്‌നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇന്ന് സ്‌ത്രീകളേയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. പലപ്പോഴും ഇത് നമ്മുടെ ആത്‌മവിശ്വാസത്തെ പാടെ തകർത്ത് കളയും. ഇതുമൂലം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാൻ പോലും പലർക്കും മടിയായിരിക്കും.
പാരമ്പര്യവും...
ഫാഷൻ ലോകം കീഴടക്കി മലയാളിയായ ഏഴുവയസുകാരൻ; മൽസരത്തിൽ മൂന്നാം സ്‌ഥാനം
ബാങ്കോക്കിൽ നടന്ന കുട്ടികളുടെ രാജ്യാന്തര ഫാഷൻ ഷോ മൽസരത്തിൽ തിളങ്ങി മലയാളിയായ ഈ ചുണക്കുട്ടി. ആലപ്പുഴ വളവനാട് സ്വദേശി അപ്പുണ്ണിയാണ് ബാങ്കോക്കിൽ നടന്ന 'ജൂനിയർ മോഡൽ ഇന്റർനാഷണലിൽ' ഇന്ത്യയെ പ്രതിനിധീകരിച്ചു മൽസരിച്ചത്. മൽസരത്തിൽ...
മാതൃകയായി നടൻ മാധവൻ; തടികുറയ്‌ക്കാൻ നമുക്കും സാധിക്കും
ദിവസേന ജിമ്മിൽ പോയി കഠിന വ്യായാമങ്ങളും ഭക്ഷണക്രമണങ്ങളും പാലിച്ച് തടി കുറയ്‌ക്കാൻ നെട്ടോട്ടമോടുന്ന ഭൂരിഭാഗം പേരും ഇന്ന് നമുക്കിടയിൽ ഉണ്ട്. അത്തരക്കാർക്ക് വലിയ പരിശ്രമങ്ങൾ ഇല്ലാതെ തന്നെ തടി കുറക്കാനുള്ള സീക്രെട്ട് മെസേജ്...
വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി
സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം കുടുംബത്തോടൊപ്പം ശാരീരികവും മാനസികവുമായ അദ്ധ്വാനമില്ലാതെ ശാന്തമായ ഒരു ജീവിതം നയിക്കുന്നവരാണ് പലരും. എന്നാൽ, 40 വർഷത്തോളം നീണ്ടുനിന്ന സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള വിശ്രമജീവിതം സന്തോഷത്തോടെ നീന്തിത്തുടിക്കുകയാണ്...
പ്രായം വെറുമൊരു നമ്പർ മാത്രം; സൗന്ദര്യ മൽസരത്തിൽ തിളങ്ങി 71-കാരി
പ്രായം വെറുമൊരു നമ്പർ മാത്രമെന്ന് തെളിയിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഒരു 71-കാരി. അമേരിക്കയിലെ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്താണ് മരീസ തേജോ എന്ന 71കാരി ഇന്ന് വാർത്തകളിൽ ഇടം നേടുന്നത്. പ്രായമായെന്ന് പറഞ്ഞ് വീടിന്റെ...
കിടിലൻ ലുക്കിൽ മനംമയക്കി റിഹാന; ചിത്രങ്ങൾ വൈറൽ
ഗായികയും നടിയും ഫാഷനിസ്‌റ്റുമായ റിഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫെന്റി ഹെയർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു റിഹാന. മെറൂൺ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ അതീവ ഗ്ളാമറസായിട്ടാണ് റിഹാന എത്തിയത്....
കാനിൽ മനംകവർന്ന് നാൻസി ത്യാഗി; ലോകശ്രദ്ധ നേടിയ ഫാഷൻ ഐക്കണിലേക്ക്
കാൻ റെഡ് കാർപെറ്റിൽ അരങ്ങേറിയവരിൽ ഏറ്റവും ശ്രദ്ധ നേടിയ ഇന്ത്യൻ ഫാഷൻ ഇൻഫ്ളുവൻസറാണ് 'നാൻസി ത്യാഗി'. സ്വന്തമായി ഡിസൈൻ ചെയ്‌ത് തുന്നിയെടുത്ത വസ്‌ത്രം ധരിച്ചാണ് നാൻസി ത്യാഗി റെഡ് കാർപെറ്റിൽ എത്തിയത്. തന്റെ...
കണ്ണിന് ചുറ്റും കറുപ്പ് നിറമോ! വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഉറക്കക്കുറവ് മുതൽ പാരമ്പര്യം വരെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിന് ചുറ്റും വരുന്ന കറുപ്പ് നിറം അകറ്റാൻ പല പരീക്ഷണങ്ങളും...






































