Mon, Oct 20, 2025
31 C
Dubai
Home Tags Fishing Boat Capsized

Tag: Fishing Boat Capsized

കാസർഗോഡ് മൽസ്യബന്ധന ബോട്ട് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാളെ കാണാതായി

കാസർഗോഡ്: നീലേശ്വരം അഴിത്തലയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരുമരണം. ഒരാളെ കാണാതായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ (50) ആണ് മരിച്ചത്. കാണാതായ മുനീറിനായി തിരച്ചിൽ തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേർ...

നെഹ്‌റുട്രോഫി വള്ളംകളി ആരംഭിച്ചു; ഔദ്യോഗിക ഉൽഘാടനം 2 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും

ആലപ്പുഴ: കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റുട്രോഫി വള്ളംകളി പുന്നമടക്കായലിൽ 12 മണിയോടെ ആരംഭിച്ചു. ഔദ്യോഗിക ഉൽഘാടനം 2 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോൽസവം വിദേശ...

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി

കൊല്ലം: ജില്ലയിലെ ശക്‌തിക്കുളങ്ങരയിൽ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ശക്‌തിക്കുളങ്ങര സ്വദേശികളായ ഇസ്‌തേവ്‌, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ മീൻപിടിത്തത്തിന് കടലിൽ പോയ...

സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധം; മൽസ്യബന്ധന ബോട്ടുകൾ മറിഞ്ഞ് 2 പേരെ കാണാതായി

തിരുവനന്തപുരം: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധമായി തുടരുന്നു. കൂടാതെ പലയിടങ്ങളിലും വള്ളങ്ങൾ മറിഞ്ഞ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കൂടാതെ...

പള്ളിക്കരയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്

ബേക്കൽ: പള്ളിക്കര കടപ്പുറത്ത് വീണ്ടും മൽസ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. കോട്ടിക്കുളം കടപ്പുറത്തെ ഉമേഷ് സ്വാമിക്കുട്ടി (47), പ്രകാശ് ഗോപാലൻ (46), രാജൻ (41), രവീന്ദ്രൻ (47) എന്നിവരെ പരിക്കുകളോടെ ഉദുമയിലെ സ്വകാര്യ...

വൈപ്പിനിൽ നിന്ന് മൽസ്യ ബന്ധനത്തിനു പോയ വള്ളം മുങ്ങി

കൊച്ചി: വൈപ്പിനിൽ നിന്ന് മൽസ്യ ബന്ധനത്തിനു പോയ വള്ളം മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ സെന്റ് ആന്റണി എന്ന ഇൻ- ബോർഡ് വളളമാണ് കടലിൽ മുങ്ങിയത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും...
- Advertisement -