കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി

By Trainee Reporter, Malabar News
Fishing Boats Capsized In Kollam And Two Were Missing
Representational Image
Ajwa Travels

കൊല്ലം: ജില്ലയിലെ ശക്‌തിക്കുളങ്ങരയിൽ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ശക്‌തിക്കുളങ്ങര സ്വദേശികളായ ഇസ്‌തേവ്‌, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ മീൻപിടിത്തത്തിന് കടലിൽ പോയ കാണിക്കമാതാ എന്ന വള്ളമാണ് മറിഞ്ഞത്. കനത്ത മഴക്കൊപ്പം ഉണ്ടായ കാറ്റിലാണ് വള്ളം മറിഞ്ഞത്.

Most Read: മഹിളാ മോർച്ച നേതാവിന്റെ മരണം; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE