Fri, Jan 23, 2026
18 C
Dubai
Home Tags Flight Missing

Tag: Flight Missing

നദിയിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ; നേപ്പാളിൽ നിന്ന് കാണാതായ വിമാനമെന്ന് സൂചന

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ കാണാതായ ചെറുവിമാനം തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്. മുസ്‌താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കൻ നദിയിലാണ് വിമാനത്തിന്റെ...

നേപ്പാളിൽ ചെറുവിമാനം കാണാതായി; യാത്രക്കാരിൽ നാല് ഇന്ത്യക്കാരും

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്‌ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി...

റഷ്യയില്‍ 13 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

മോസ്‌കോ: സൈബീരിയയില്‍ 13 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം കാണാതായതായി റിപ്പോര്‍ട്. വ്യോമനിരീക്ഷണ വിഭാഗം ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച്‌ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. സൈബീരിയന്‍ പ്രദേശമായ ടോംസ്‌കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ആശയ...

കടലില്‍ തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക്ക്‌ ബോക്‌സ് കണ്ടെത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ കടലില്‍ തകര്‍ന്നു വീണ യാത്ര വിമാനത്തിന്റെ ബ്‌ളാക്ക്‌ ബോക്‌സ് കണ്ടെത്തി. വിമാന അവശിഷ്‌ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജക്കാര്‍ത്തയില്‍ നിന്ന് കഴിഞ്ഞ ദിവസം പറന്നുയര്‍ന്ന ശ്രീവിജയ എയര്‍ ബോയിങ്...

കാണാതായ ഇന്തോനേഷ്യൻ വിമാനം തകർന്നു; അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്‌ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. വെസ്‌റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനമാണ് തകർന്നത്....

ഇന്തോനേഷ്യൻ വിമാനം കാണാതായി; അൻപതോളം യാത്രക്കാർ

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്ന് പൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയറിന്റെ എസ്‌ജെ 182 എന്ന വിമാനമാണ് കാണാതായത്. അൻപതിലേറെ യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയിൽ നിന്ന് പുറപ്പെട്ട...
- Advertisement -