കാണാതായ ഇന്തോനേഷ്യൻ വിമാനം തകർന്നു; അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തി

By News Desk, Malabar News
Missing Indonesian plane crashes; The remains were found in the sea
Ajwa Travels

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്‌ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. വെസ്‌റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനമാണ് തകർന്നത്. 10,000 അടി ഉയരത്തിൽ എത്തിയ ഉടനെ റഡാറിൽ നിന്ന് വിമാനം കാണാതാവുകയായിരുന്നു. ഏഴ് കുട്ടികൾ ഉൾപ്പടെ 56 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വ്യോമ, നാവിക സേനയുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചുണ്ടെന്ന് ഇന്തോനേഷ്യ ഗതാഗത മന്ത്രി അറിയിച്ചു.

Also Read: ജാർഖണ്ഡിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; ആരോഗ്യനില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE