ഇന്തോനേഷ്യൻ വിമാനം കാണാതായി; അൻപതോളം യാത്രക്കാർ

By News Desk, Malabar News
Ajwa Travels

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്ന് പൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയറിന്റെ എസ്‌ജെ 182 എന്ന വിമാനമാണ് കാണാതായത്. അൻപതിലേറെ യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയിൽ നിന്ന് പുറപ്പെട്ട വിമാനം ഏതാനും സമയത്തിനുള്ളിലാണ് കാണാതായത്.

വെസ്‌റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്നു വിമാനമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 10,000 അടി ഉയരത്തിൽ എത്തിയ ഉടനെയാണ് റഡാറിൽ നിന്ന് വിമാനം കാണാതായത്. 27 വർഷം പഴക്കമുള്ള ബോയിങ് 737500 വിമാനമാണ് എസ്‌ജെ 182.

വിമാനത്തിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Also Read: വൈറസ് ഭീഷണി; പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് ഡെൽഹി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE