Fri, Jan 23, 2026
18 C
Dubai
Home Tags Foreign currency smuggling

Tag: foreign currency smuggling

നെടുമ്പാശേരിയിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ കസ്‌റ്റംസ്‌ പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച...

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി

കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ കറന്‍സി പിടികൂടി. 23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇബ്രാഹിം എന്നയാളില്‍ നിന്നും പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശിയാണ് ഇയാള്‍. ഇബ്രാഹിമില്‍ നിന്ന് യൂറോ, യുഎഇ...

ഡോളർ കടത്ത്: കോൺസുലേറ്റ് ഉദ്യോഗസ്‌ഥനെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി ഹരജി

കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദ് മുഹമ്മദ് അലി ശുക്‌രിയെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി കസ്‌റ്റംസ്‌ കോടതിയെ സമീപിച്ചു. ഈജിപ്‌ത്‌ പൗരനായ ഇയാൾ...

ഡോളര്‍ കടത്തിയ കേസ്; സ്വപ്‌നയേയും സരിത്തിനേയും അറസ്‌റ്റ് ചെയ്യാം

കൊച്ചി: വിദേശ കറന്‍സി കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും അറസ്‌റ്റ് ചെയ്യാന്‍ അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് അനുമതി നല്‍കിയത്. ജയിലില്‍ എത്തിയാവും കസ്‌റ്റംസ് ഇവരുടെ...

വിദേശ കറന്‍സി കടത്തിയ സംഭവം; സ്വപ്‌ന സുരേഷ് ഒന്നാം പ്രതി

കൊച്ചി: വിദേശ കറന്‍സി കടത്തിയ സംഭവത്തില്‍ സ്വപ്‌ന സുരേഷിനെ ഒന്നാം പ്രതിയാക്കി കസ്‌റ്റംസ് കേസ് എടുത്തു. സ്വര്‍ണക്കടത്ത് കേസിലെ മറ്റു പ്രതികളായ സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസുമായി...
- Advertisement -