Fri, Jan 23, 2026
21 C
Dubai
Home Tags Fuel price hike

Tag: fuel price hike

ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ കോൺഗ്രസ്

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വിലവർധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോൾ വിലയുടെ പേരിലുള്ള കൊള്ള രാജ്യത്ത് വർധിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ഇന്ധന വില ഉയരാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര...

കുതിച്ചു കയറി ഇന്ധനവില; ഇന്നും വർധന, പൊറുതിമുട്ടി പൊതുജനം

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധന ഉണ്ടായതോടെ കേരളത്തിൽ പെട്രോൾ വില 110ഉം കടന്നു കുതിക്കുന്നു. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് ഇന്ന് രാജ്യത്ത് വർധിച്ചത്. ഇതോടെ കേരളത്തിലെ പാറശാലയിൽ...

കുതിച്ചോടി പെട്രോൾ, ഡീസൽ വില; ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി....

കത്തിക്കയറി ഇന്ധനവില, സാധാരണക്കാർക്ക് തിരിച്ചടി; ഇന്നും വർധിപ്പിച്ചു

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96...

95 ശതമാനം ഇന്ത്യക്കാര്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് യുപി മന്ത്രി

ലഖ്‌നൗ: രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ...

തിരിച്ചടി തുടരുന്നു; ഇന്ധന വിലയിൽ വീണ്ടും വർധന

കൊച്ചി: ഇന്ധന വിലയിൽ ഇന്നും വർധന. കൊച്ചിയിൽ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന്...

ജനരോഷം ശക്‌തം; ഇന്ധന വിലയിൽ കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്

ന്യൂഡെൽഹി: ദിനംപ്രതിയുള്ള ഇന്ധന വിലവർധനക്ക് എതിരെ ജനരോഷം ശക്‌തമായ സാഹചര്യത്തിൽ വില കുറക്കാനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചർച്ചകൾ നടത്തുന്നതായി റിപ്പോർട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. കേന്ദ്രവും...

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 11 പൈസയും, ഡീസലിന് 101 രൂപ 70...
- Advertisement -