Tag: fuel price hike
ഇന്ധന വില ഇന്നും വർധിപ്പിച്ചു
ഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ...
പെട്രോൾ- ഡീസൽ വിലയിൽ ഇന്നും വർധനവ്
ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി.
കൊച്ചിയിൽ...
പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30...
ഇന്ധന വില ഇന്നും കൂട്ടി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 11 പൈസയും ഡീസലിന് 102...
ഇന്ധനവില വർധന; അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് അനിശ്‌ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ച് കേരളത്തിലെ സ്വകാര്യ ബസുടമകൾ. നവംബർ 9ആം തീയതി മുതൽ സമരം ആരംഭിക്കുമെന്നാണ് കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചത്. ഇന്ധനവില...
ഇന്ധനവില വർധന; പ്രതിഷേധം രാജ്യവ്യാപകമാക്കാൻ സിപിഎം
ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി സിപിഎം. നഗരങ്ങളിലും വില്ലേജ്- താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. വില വർധന ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. ക്ഷേമ പദ്ധതികൾക്കും വാക്‌സിനേഷനുമായാണ് ഇന്ധനവില...
ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വിലവർധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോൾ വിലയുടെ പേരിലുള്ള കൊള്ള രാജ്യത്ത് വർധിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ഇന്ധന വില ഉയരാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര...
കുതിച്ചു കയറി ഇന്ധനവില; ഇന്നും വർധന, പൊറുതിമുട്ടി പൊതുജനം
തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധന ഉണ്ടായതോടെ കേരളത്തിൽ പെട്രോൾ വില 110ഉം കടന്നു കുതിക്കുന്നു. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് ഇന്ന് രാജ്യത്ത് വർധിച്ചത്. ഇതോടെ കേരളത്തിലെ പാറശാലയിൽ...




































