Mon, Jun 8, 2026
30.6 C
Dubai
Home Tags Fuel price hike

Tag: fuel price hike

ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണം; ശിവസേന എംപി

മുംബൈ: രാജ്യത്തെ ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപിയായ സഞ്‌ജയ് റാവത്ത്. 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാൻ പോകുന്നില്ല. ആദ്യം കുറഞ്ഞത് 25 രൂപയും...

ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്‌തമാക്കി രാജസ്‌ഥാൻ

ജയ്‌പൂർ: സംസ്‌ഥാനത്ത് ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര സർക്കാർ ഇനിയും എക്‌സൈസ് തീരുവ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്‌ഥാനങ്ങൾ ഈടാക്കുന്ന...

പെട്രോൾ- ഡീസൽ വില കുറച്ച് കർണാടക സർക്കാർ

ബെംഗളൂരു: കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്‌ച വൈകിട്ട് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇതോടെ...

ഇന്ധന നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കും; ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെറുതായിട്ട് മുഖം രക്ഷിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്...

നികുതി ഭീകരത; ഇന്ധന വിലവർധനയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധന വിലവർധന നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു....

തുടർച്ചയായി ഏഴാം ദിവസവും ഉയർച്ച; ഇന്ധന വിലയിൽ നട്ടംതിരിഞ്ഞ് ജനം

തിരുവനന്തപുരം: ഇന്ധന വിലയിൽ രാജ്യത്ത് ഇന്നും വർധന. തുടർച്ചയായി ഏഴാം ദിവസമാണ് ഇപ്പോൾ ഇന്ധന വിലയിൽ വർധന തുടരുന്നത്. 35 പൈസയാണ് പെട്രോൾ വിലയിൽ വർധിപ്പിച്ചത്. അതേസമയം ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്....

തുടർക്കഥയായി ഇന്ധനവില വർധനവ്; ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. രാജ്യത്ത് പെട്രോൾ, ഡീസൽ...

ഇന്ധന വില മുകളിലേക്ക് തന്നെ; ഇന്നും വില വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. രാജ്യത്ത് ദിനംപ്രതിയുള്ള...
- Advertisement -