Tag: fuel price hike
ഇന്ധനവില വര്‍ധനക്കെതിരെ ശശി തരൂര്‍; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം
തിരുവനന്തപുരം: സംസ്‌ഥാനത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ച് ആയിരുന്നു തരൂരിന്റെ പ്രതിഷേധം.
ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അമിത...
ഇന്ധനവില എന്ന് നിയന്ത്രിക്കാനാകുമെന്ന് തനിക്കും അറിയില്ല; ധർമ സങ്കടത്തിൽ ധനമന്ത്രിയും
ഡെല്‍ഹി: കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇക്കാര്യത്തിൽ താനും ധർമ സങ്കടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‍ വ്യവസ്‌ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ...
‘രാമക്ഷേത്രത്തിനായി ധനം സമാഹരിക്കുന്നതിന് പകരം ഇന്ധനവില കുറക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന
മുംബൈ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനായി ധനസമാഹരണം നടത്തുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കുകയാണ് സർക്കാർ ചെയ്യേണ്ടതെതെന്ന് ശിവസേന വ്യക്‌തമാക്കി. മുഖപത്രമായ...
ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ ലാഭമുണ്ടാക്കരുത്; മോദിക്ക് സോണിയാ ഗാന്ധിയുടെ കത്ത്
ന്യൂഡെൽഹി: രാജ്യത്തെ ക്രമാതീതമായ ഇന്ധനവില വർധനവിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണമെന്നും ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സർക്കാർ...
പെട്രോൾ, ഡീസൽ വില ഓരോ രൂപ വീതം കുറക്കും; പശ്‌ചിമ ബംഗാൾ സർക്കാർ
കൊൽക്കത്ത: പ്രതിദിനം പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളിലെ ജനങ്ങൾക്ക് ആശ്വാസവുമായി സംസ്‌ഥാന സർക്കാർ. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറക്കാനാണ് പശ്‌ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് അർധരാത്രിയോടെ...
ഇന്ധനവില വർധനക്കെതിരെ സിപിഐഎം; അടുപ്പുകൂട്ടൽ സമരം ഇന്ന്
തിരുവനന്തപുരം: കുത്തനെ ഉയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി സിപിഎം. പെട്രോളിന്റെയും ഡീസലിന്റെയും വില വർധനക്കെതിരെ സിപിഎം ഇന്ന് അടുപ്പുകൂട്ടി പ്രതിഷേധിക്കും. വൈകുന്നേരം 5 മണിക്കാണ് പ്രതിഷേധം.
സംസ്‌ഥാനത്തുടനീളം എല്ലാ ബൂത്തുകളിലും കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന്...
‘കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം’; ഇന്ധന വിലവര്‍ധനയിൽ നിര്‍മ്മലാ സീതാരാമന്‍
ഡെൽഹി: ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇന്ധന വില വര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി ഒന്നും ചെയ്യാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്ധനവില ജിഎസ്‌ടി പരിധിയിൽ...
ഇന്ധനവില വർധനവിന് എതിരെ മധ്യപ്രദേശിൽ ബന്ദ്
ഇൻഡോർ: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ സംസ്‌ഥാന ബന്ദ്. കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജകരമാക്കി സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് ജനങ്ങളോട്...




































