Mon, Jun 8, 2026
31.3 C
Dubai
Home Tags Fuel price hike

Tag: fuel price hike

കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം മോദി സർക്കാർ നടപ്പിലാക്കി; ധ്രുവ് റാഠി

മുംബൈ: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം നരേന്ദ്രമോദി നടപ്പിലാക്കി എന്നാണ് ധ്രുവ് റാഠി ട്വിറ്ററിലൂടെ പറഞ്ഞത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും...

തുടർച്ചയായി 12ആം ദിവസവും ഇന്ധനവില വർധന; ജനങ്ങൾക്ക് ഇരുട്ടടി

തിരുവനന്തപുരം : ഇന്ധനവിലയിൽ തുടർച്ചയായി 12ആം ദിനവും ഉയർച്ച തുടരുന്നു. പെട്രോൾ ലിറ്ററിന് 31 പൈസയും, ഡീസൽ ലിറ്ററിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്‌ഥാനത്ത് ഇന്ധനവില വീണ്ടും കുതിക്കുകയാണ്. നിലവിൽ...

ഇന്ധനവിലയിൽ പ്രതികരിച്ചില്ല; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്‌ട്ര കോൺഗ്രസ്. സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെയാണ് ഇരുവർക്കും എതിരെ ഭീഷണിയുമായി രംഗത്ത് എത്തിയത്. പെട്രോൾ, ഡീസൽ...

കുതിച്ചുയർന്ന് ഇന്ധനവില; രാജസ്‌ഥാന് പിന്നാലെ ‘സെഞ്ച്വറി’ അടിച്ച് മധ്യപ്രദേശും

ഭോപ്പാൽ: രാജസ്‌ഥാന് പിന്നാലെ പെട്രോളിന് ലിറ്ററിന് 100 രൂപ പിന്നിടുന്ന സംസ്‌ഥാനമായി മധ്യപ്രദേശ്. തുടർച്ചയായ 11ആം ദിവസം രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ച സാഹചര്യത്തിലാണ് പെട്രോൾ വിലയിൽ മധ്യപ്രദേശ്‌ 'സെഞ്ച്വറി' നേടിയത്. രാജ്യത്ത്...

വലഞ്ഞ് പൊതുജനം; ഇന്ധനവിലയിൽ തുടർച്ചയായി 11ആം ദിവസവും വർധന

തിരുവനന്തപുരം : രാജ്യത്ത് തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഇന്ധനവില നിലവിൽ സർവകാല റെക്കോർഡുകളും കടന്ന് കുതിക്കുകയാണ്. ഇന്നത്തെ...

മോദിഭരണം; രാജ്യത്ത് പെട്രോൾ കൊള്ളയടി 100ഉം കടന്ന് മുന്നോട്ട്

ഡെൽഹി: 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള റെക്കോഡ് നിരക്കിലെത്തി നില്‍ക്കുകയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍. ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന്‌ 100.30 രൂപ! രാജസ്‌ഥാൻ സര്‍ക്കാര്‍ കഴിഞ്ഞ മാസം...

തുടർച്ചയായി ഏഴാം ദിവസവും വിലവർധന; ഇന്ധനവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം : ഇന്ധനവിലയിൽ വർധന തുടരുന്നു. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ന് വില വർധന ഉണ്ടാകുന്നത്. ഇതോടെ രാജ്യത്ത് ഇന്ധനവില സർവകാല റെക്കോർഡിലെത്തി. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂടിയത്. സംസ്‌ഥാനത്ത്...

ഇന്ധനവിലയിൽ തുടർച്ചയായി ആറാം ദിനവും വർധന; നട്ടം തിരിഞ്ഞ് പൊതുജനം

തിരുവനന്തപുരം : ഇന്ധനവിലയിൽ സംസ്‌ഥാനത്ത് ഇന്നും വർധന. തുടർച്ചയായ ആറാം ദിവസമാണ് ഇപ്പോൾ പെട്രോൾ-ഡീസൽ വിലയിൽ വർധന തുടരുന്നത്. ഇതോടെ സംസ്‌ഥാനത്തെ ഇന്ധനവില സർവകാല റെക്കോർഡും കഴിഞ്ഞു കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും,...
- Advertisement -