‘കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം’; ഇന്ധന വിലവര്‍ധനയിൽ നിര്‍മ്മലാ സീതാരാമന്‍

By News Desk, Malabar News
covid package worth Rs 20 lakh crore; Distributed less than 10%
Nirmala Sitharaman
Ajwa Travels

ഡെൽഹി: ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇന്ധന വില വര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി ഒന്നും ചെയ്യാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു.

ഇന്ധനവില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ഇതിന് സംസ്‌ഥാനങ്ങളും തയാറാകണം. ഇതിനായി ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ജിഎസ്‌ടി നിയമത്തില്‍ത്തന്നെ അതിന് വ്യവസ്‌ഥയുണ്ട്. പാര്‍ലമെന്റില്‍ പുതിയതായി ഭേദഗി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

തുടർച്ചയായ 12ആം ദിവസമാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ സംസ്‌ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു.

Also Read: ‘പ്രണയാഭ്യര്‍ഥന നിരസിച്ചതിനാൽ കുടിവെള്ളത്തിൽ വിഷം കലര്‍ത്തി’; ഉന്നാവ് സംഭവത്തിൽ അറസ്‌റ്റിലായ യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE