പെട്രോൾ, ഡീസൽ വില ഓരോ രൂപ വീതം കുറക്കും; പശ്‌ചിമ ബംഗാൾ സർക്കാർ

By News Desk, Malabar News
Petrol price in west bengal
Representational Image
Ajwa Travels

കൊൽക്കത്ത: പ്രതിദിനം പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളിലെ ജനങ്ങൾക്ക് ആശ്വാസവുമായി സംസ്‌ഥാന സർക്കാർ. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറക്കാനാണ് പശ്‌ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് അർധരാത്രിയോടെ വിലക്കുറവ് സംസ്‌ഥാനത്ത്‌ പ്രാബല്യത്തിൽ വരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയാണ് സർക്കാരിന്റെ തീരുമാനം എന്നതും ശ്രദ്ധേയമാണ്. നികുതിയിൽ ഇളവുവരുത്തിയാണ് ബംഗാൾ സർക്കാർ പെട്രോളിനും ഡീസലിനും വിലക്കുറവ് വരുത്തുക.

Also Read: ഇന്ധനനികുതി സംസ്‌ഥാന സർക്കാർ കുറക്കില്ല; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE