Tag: Fuel price hike_Protest
ഇന്ധനവില; വിമാനത്തിൽ കലഹിച്ച് സ്‌മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും
ന്യൂഡെൽഹി: പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും...
പാചകവാതക-ഇന്ധനവില വർധന; സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്
തിരുവനന്തപുരം: പാചകവാതക-ഇന്ധനവില വർധനവിനെതിരെ സംസ്‌ഥാനത്ത് ശക്‌തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ. പാചകവാതക-ഇന്ധനവിലയിൽ അടിക്കടിയുള്ള വർധനവിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വീടുകൾക്ക് മുമ്പിലും പൊതു സ്‌ഥലങ്ങളിലും മാർച്ച്...
ഇന്ധനവില കുതിക്കുന്നു; ഇന്നും വർധന
എറണാകുളം: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. ഏഴാം ദിവസമാണ് നിലവിൽ ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. പെട്രോൾ ലിറ്ററിന് 55 പൈസയും, ഡീസൽ ലിറ്ററിന് 58 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില...
ഇന്ധന വില; സിപിഎമ്മിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ സിപിഎമ്മിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം. 10 മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ്...
ഇന്ധനവില വർധന; കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് എതിരെ കോൺഗ്രസിന്റെ ദ്വിമുഖ സമരം
തിരുവനന്തപുരം: ഇന്ധനവില വർധനക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ ഇന്ധന വില കുറക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധന വില കുറക്കാത്ത കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ദ്വിമുഖ സമരം നടത്തുമെന്ന് കെപിസിസി...
‘ഇന്ധനവില വർധനവിനെതിരെ സമരങ്ങൾ തുടരും’; സഭയ്‌ക്ക് പുറത്ത് പ്രതിഷേധിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭയ്‌ക്ക് പുറത്ത്...
ചക്രസ്‌തംഭന സമരത്തിൽ പങ്കെടുത്തില്ല; പിന്തുണ പറയാതെ ഒഴിഞ്ഞുമാറി വിഡി സതീശൻ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധനവില കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ചക്രസ്‌തംഭന സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തില്ല. ഇന്ന് രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിലായിരുന്നു സമരം.
നിയമസഭ...
കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം; പാലക്കാട് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിൽ നടന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സമരം...