Tag: fuel price increase
വിലക്കയറ്റം ഇന്ധന ഉപഭോഗം കുറച്ചു; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയിൽ കുറഞ്ഞുവെന്ന് റിപ്പോർട്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കുത്തനെ ഉയർന്ന വിലയാണ് ഉപഭോഗം കുറയാൻ കാരണമായത് എന്നാണ് നിഗമനം.
17.21 ദശലക്ഷം...
ഇന്ധന വിലവർധന; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം, രാജ്യസഭ നിർത്തിവെച്ചു
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...
പെട്രോൾ, ഡീസൽ വില; ഒൻപതാം ദിവസവും മാറ്റമില്ല
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നിരക്കുകൾ തുടർച്ചയായ ഒൻപതാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഒരാഴ്‌ച മുൻപാണ് അവസാനമായി പെട്രോൾ വില ഉയർത്തിയത്.
രാജ്യ തലസ്‌ഥാനത്ത് എക്കാലത്തെയും...
വിലക്കയറ്റത്തിന് എതിരെ ശബ്‍ദം ഉയർത്തൂ; കോൺഗ്രസിന്റെ ഹാഷ്‌ടാഗ് ക്യാംപയിൻ
ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില ഉൾപ്പടെയുള്ളവക്ക് എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ക്യാംപയിൻ സംഘടിപ്പിച്ച് കോൺഗ്രസ്. 'വിലക്കയറ്റത്തിന് എതിരെ ശബ്‌ദമുയർത്തൂ' (Speak Up Against Price Rise) എന്ന ഹാഷ്‌ടാഗോടെയാണ് ക്യാംപയിൻ.
രാജ്യത്ത് പെട്രോൾ,...
ഇന്ധനവില കുറക്കൽ; ബാധ്യതയുടെ ഒരു പങ്ക് എണ്ണക്കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം
ന്യൂഡെൽഹി: ഇന്ധനവില നികുതികൾ മാത്രം കുറച്ച് നിയന്ത്രിക്കണമെന്ന എണ്ണ കമ്പനികളുടെ നിലപാട് തള്ളി കേന്ദ്രസർക്കാർ. വില കുറക്കുമ്പോൾ ഉണ്ടാവുന്ന ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി.
എണ്ണ കമ്പനികൾ കൂടി...
ഇന്ധനവില വർധന; എക്‌സൈസ് നികുതി വെട്ടിക്കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു
ന്യൂഡെൽഹി: എക്‌സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുള്ള പുതിയ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്...
പാലിന്റെ വിലയും 100 രൂപയാക്കുമെന്ന് ക്ഷീരകർഷകർ; പ്രതിഷേധം
ന്യൂഡെൽഹി: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് ഒന്ന് മുതൽ ഒരു ലിറ്റർ പാലിന് 100 രൂപയാക്കി ഉയർത്തുമെന്ന് കർഷകർ. പെട്രോൾ, ഡീസൽ വില വിവിധ നഗരങ്ങളിൽ 100 കടന്ന സാഹചര്യത്തിലാണ് സംയുക്‌ത...
ഇന്ധനവില വർധനവ്; പരോക്ഷ നികുതി കുറക്കണമെന്ന് ആർബിഐ ഗവർണർ
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിന് തടയിടാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ പരോക്ഷ നികുതി കുറക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്‌തികാന്ത ദാസ്. ധനനയ സമിതി യോഗത്തിലാണ് ശക്‌തികാന്ത ദാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഡിസംബറിലെ വിലക്കയറ്റം 5.5 ശതമാനമാണ്....






































