Fri, May 17, 2024
33.1 C
Dubai
Home Tags Fuel price increase

Tag: fuel price increase

ഇന്ധനവില വർധന തുടരുന്നു; തിരിച്ചടിയിൽ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ്...

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിച്ചു

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ്...

‘രാമക്ഷേത്രത്തിനായി ധനം സമാഹരിക്കുന്നതിന് പകരം ഇന്ധനവില കുറക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന

മുംബൈ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനായി ധനസമാഹരണം നടത്തുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കുകയാണ് സർക്കാർ ചെയ്യേണ്ടതെതെന്ന് ശിവസേന വ്യക്‌തമാക്കി. മുഖപത്രമായ...

കുതിച്ചുയർന്ന് പാചകവാതക വില; ജനരോഷം എരിയുന്നു; പ്രതിഷേധം

കോഴിക്കോട്: ദിനംപ്രതി വർധിക്കുന്ന പാചകവാതക-ഇന്ധന വില വർധനക്കെതിരെ ജനരോഷം എരിയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പാതയോരങ്ങളിൽ അടുപ്പുകൂട്ടാൻ എത്തിയത് ജനലക്ഷങ്ങളാണ്. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ വഴിയരികിൽ തീർത്ത സമര കേന്ദ്രങ്ങളിൽ അണിചേർന്നത്. ഓരോ മണ്ഡലത്തിയും ബൂത്തുകൾ...

ഇന്ധന വില വർധന; നെഞ്ചിൽ അടുപ്പുകൂട്ടി അശോകൻ; ഒറ്റയാൾ സമരം

ചീമേനി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില വർധനക്കെതിരെ ഹോട്ടൽ നടത്തിപ്പുകാരനായ അശോകൻ പെരിങ്ങാര നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധ നേടുന്നു. പെട്രോൾ, ഡീസൽ, പാചകവിലകൾക്ക് എതിരെ സ്വന്തം ശരീരത്തിൽ തന്നെ അടുപ്പ് ഒരുക്കിയാണ്...

പെട്രോൾ, ഡീസൽ വില ഓരോ രൂപ വീതം കുറക്കും; പശ്‌ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത: പ്രതിദിനം പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളിലെ ജനങ്ങൾക്ക് ആശ്വാസവുമായി സംസ്‌ഥാന സർക്കാർ. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറക്കാനാണ് പശ്‌ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രിയോടെ...

‘കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം’; ഇന്ധന വിലവര്‍ധനയിൽ നിര്‍മ്മലാ സീതാരാമന്‍

ഡെൽഹി: ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇന്ധന വില വര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി ഒന്നും ചെയ്യാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്‌ടി പരിധിയിൽ...

ഇന്ധനവില വർധനവിന് എതിരെ മധ്യപ്രദേശിൽ ബന്ദ്

ഇൻഡോർ: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ സംസ്‌ഥാന ബന്ദ്. കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജകരമാക്കി സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ്‌ ജനങ്ങളോട്...
- Advertisement -