Thu, Jan 22, 2026
20 C
Dubai
Home Tags G20 summit

Tag: G20 summit

ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ വേണ്ടതെന്നും ദക്ഷിണാഫ്രിക്കയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഭീകരവാദത്തെ...

ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്‌ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18ആംമത് ജി20 ഉച്ചകോടി സമാപിച്ചു. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്നലെ മുതൽ ഉച്ചകോടി ആരംഭിച്ചത്. നിർണായക ചർച്ചകൾക്കും വമ്പൻ പ്രഖ്യാപനങ്ങൾക്കുമാണ് ഉച്ചകോടി വേദിയായത്. ജി20...

ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ജി20യിൽ, ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രഥമ പരിഗണനയിൽ ഉള്ളതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. അടുത്ത തലമുറക്കായാണ് ഈ സാമ്പത്തിക ഇടനാഴി....

അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം കേന്ദ്രം മറച്ചുവെക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്‌ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽ നിന്നും മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും...

18ആംമത് ജി20 ഉച്ചകോടിക്ക് ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം

ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18ആം മത് ജി20 ഉച്ചകോടിക്ക് (G20 summit india) ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജി20 ഉച്ചകോടിക്കായി...

‘ജി 20’ പെർഷകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കം

കോട്ടയം: ലോകത്തിലെ വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ജി 20. 1999ൽ രൂപീകൃതമായ ജി 20 പെർഷകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. രാഷ്‌ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്ന ആളാണ് പെർഷ....

2023ൽ ജി20 ഇന്ത്യയിൽ; ഒരു വർഷത്തേക്ക് അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് മോദി

ബാലി: ജി20 അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ ഇന്നത്തെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്‌ഥാനം ഇന്ത്യക്ക് കൈമാറി. നിലവിലെ ജി20...

ജി20 ഉച്ചകോടി: ലോകമഹായുദ്ധത്തിലെ വിനാശം ഓർമിപ്പിച്ച് മോദി

ബാലി: റഷ്യ യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ജി20 ഉച്ചകോടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ഓർമപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈൻ യുദ്ധം ച‍ർച്ചയിലൂടെ അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും മോദി അംഗങ്ങളെ ഓർമപ്പെടുത്തി....
- Advertisement -