Sat, Jan 31, 2026
21 C
Dubai
Home Tags Ganja case

Tag: ganja case

യദു കൃഷ്‌ണയിൽ നിന്ന് കഞ്ചാവും ഉപകരണവും കണ്ടെടുത്തു; സിപിഎം വാദം പൊളിയുന്നു

പത്തനംതിട്ട: പാർട്ടിയിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ സിപിഎം വാദം പൊളിച്ച് എക്‌സൈസ് വകുപ്പിന്റെ റിപ്പോർട്. യദു കൃഷ്‌ണയിൽ നിന്ന് കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ് എക്‌സൈസ് റിപ്പോർട്ടിൽ...

കഞ്ചാവ് കടത്ത് കേസ്; പ്രതികളുടെ 3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

ചെന്നൈ: കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതികളുടെ മൂന്ന് കോടിയുടെ സ്വത്ത് മരവിപ്പിച്ച് തമിഴ്‌നാട് പോലീസ്. മൂന്ന് കോടിരൂപ വിലവരുന്ന സ്വത്ത് ഉള്‍പ്പെടുന്ന 29 ബാങ്ക് അക്കൗണ്ടുകളാണ് തമിഴ്‌നാട് പോലീസ് മരവിപ്പിച്ചത്.  കഞ്ചാവ്...

വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന; കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം: കടയ്‌ക്കലിൽ സ്‌കൂൾ വിദ്യാർഥികളിക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കുമ്മിൾ പാങ്ങലുകാട് സ്വദേശിയായ ആദർശ് ബാബുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 260 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. ഇയാൾ കഞ്ചാവ്...

കഞ്ചാവ് കേസ് പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു. ഒഡിഷ സ്വദേശി കൃഷ്‌ണ ചന്ദ്ര സോയിനാണ് രക്ഷപെട്ടത്. രാത്രി ഒരു മണിയോട് കൂടി ഭക്ഷണം കഴിക്കാനായി ഒരു കയ്യിലെ...

പെരിഞ്ചേരിയിൽ എട്ടര കിലോ കഞ്ചാവ് കണ്ടെടുത്തു

തിരൂർ: മലപ്പുറം ജില്ലയിലെ ഒഴൂർ പെരിഞ്ചേരിയിൽ എട്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രദേശത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപനക്കാർക്ക് എത്തിക്കാൻ സൂക്ഷിച്ചിരുന്ന കഞ്ചാവാണെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം. വിപണിയിൽ...
- Advertisement -