Tag: gold seized in Kannur
കണ്ണൂരില്‍ കോടികളുടെ സ്വര്‍ണവേട്ട; കണ്ടെത്തിയത് മാലിന്യ കൂമ്പാരത്തില്‍
കണ്ണൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
കരിപ്പൂര്‍ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് വിമാനത്താവളം വഴി സ്വര്‍ണം എത്തുന്ന വിവരം ലഭിച്ചത്....
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കണ്ണൂർ: ജില്ലയിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദുബായിൽ നിന്നും കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഗോ എയർ വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്.
16 ലക്ഷത്തിലേറെ വിലമതിക്കുന്ന 349 ഗ്രാം...
മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടികൂടി
കണ്ണൂർ: മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടിച്ചെടുത്തു. 18 കിലോ സ്വർണമാണ് പൂഴിത്തല ചെക്ക്പോസ്‌റ്റിൽ വെച്ചുനടന്ന പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആയിരുന്നു പരിശോധന.
മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്....
കണ്ണൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം കസ്‌റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി നൂറുദ്ദീൻ, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരിൽ നിന്നാണ് 826 ഗ്രാം സ്വർണം പിടികൂടിയത്.
ദുബായിൽ നിന്നും എയർ ഇന്ത്യ...
കണ്ണൂരില്‍ സ്വര്‍ണവേട്ട തുടരുന്നു; മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 1.45 കോടിയുടെ സ്വര്‍ണം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. മൂന്നു ദിവസത്തിനിടെ ഇവിടെ നിന്നും പിടികൂടിയത് 1.45 കോടിയുടെ സ്വര്‍ണമാണ്.
മൂന്നാം ദിവസമായ ഞായറാഴ്‌ച കോഴിക്കോട് സ്വദേശി എംഎം താജില്‍ 25 ലക്ഷം രൂപ വിലവരുന്ന...
25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കാസർകോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് 480 ഗ്രാം സ്വർണം കസ്‌റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് യാത്രക്കാരിൽ നിന്നായി 85...




































