മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടികൂടി

By Staff Reporter, Malabar News
gold seized IN WAYANAD
Representational Image
Ajwa Travels

കണ്ണൂർ: മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടിച്ചെടുത്തു. 18 കിലോ സ്വർണമാണ് പൂഴിത്തല ചെക്ക്പോസ്‌റ്റിൽ വെച്ചുനടന്ന പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആയിരുന്നു പരിശോധന.

മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്ക് വിതരണം ചെയ്യുവാനാണ് സ്വർണം കൊണ്ടുപോകുന്നത് എന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ പറയുന്നത്. അതേസമയം രേഖകൾ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Malabar News: വയനാട് വനത്തിൽ കാട്ടുതീ; 150 ഏക്കർ അടിക്കാട് കത്തിനശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE